+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈന നെഹ്‌വാൾ ബിജെപിയിൽ

ന്യൂ​ഡ​ൽ​ഹി: ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്വാ​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി ദേ​ശീയ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ സിം​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഡ​ൽ​ഹി പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് വ​ച്ച് പാ​
സൈന നെഹ്‌വാൾ ബിജെപിയിൽ
ന്യൂ​ഡ​ൽ​ഹി: ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്വാ​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി ദേ​ശീയ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ സിം​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഡ​ൽ​ഹി പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് വ​ച്ച് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.

രാ​ജ്യ​ത്തി​ന് വേ​ണ്ടി ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വാ​ധീ​ന​ത്താ​ൽ ആ​കൃ​ഷ്ട​യാ​യാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തെ​ന്നു സൈ​ന പ​റ​ഞ്ഞു. സൈ​ന​യു​ടെ സ​ഹോ​ദ​രി ച​ന്ദ്രാൻശു​വും അ​ടു​ത്ത​യി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. ബാ​ഡ്മി​ന്‍റ​ണ്‍ രം​ഗ​ത്ത് മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യ സൈ​ന 24 രാ​ജ്യാ​ന്ത​ര ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ക​പ്പ് നേ​ടി​യി​ട്ടു​ണ്ട്.