+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്വേഷ പ്രസംഗം: കേന്ദ്രമന്ത്രിക്കും എംപിക്കും പ്രചാരണ വിലക്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റി​നും പാ​ർ​ല​മെ​ന്‍റ് അം​ഗം പ​ർ​വേ​ശ് വ​ർ​മ​യ്ക്കു
വിദ്വേഷ പ്രസംഗം: കേന്ദ്രമന്ത്രിക്കും  എംപിക്കും പ്രചാരണ വിലക്ക്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റി​നും പാ​ർ​ല​മെ​ന്‍റ് അം​ഗം പ​ർ​വേ​ശ് വ​ർ​മ​യ്ക്കും എ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

ഇ​രു​വ​രേ​യും ബി​ജെ​പി​യു​ടെ താ​ര​പ്ര​ചാ​ര​ക പ​ട്ടി​ക​യി​ൽ നി​ന്നു നീ​ക്കം ചെ​യ്യാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​രു​വ​രു​ടെ​യും വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ പ്ര​ഥ​മ ദൃ​ഷ്ട്യാ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ രാ​ജ്യ​ത്തെ ഒ​റ്റു​കാ​രെ വെ​ടി​വ​യ്ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു​ള്ള പ​രാ​മ​ർ​ശ​ത്തി​നാ​ണ് അ​നു​രാ​ഗ് സിം​ഗ് താ​ക്കൂ​റി​നെ​തി​രാ​യ ന​ട​പ​ടി. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യി പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റെ പ്ര​സം​ഗം.

ഷ​ഹീ​ൻ ബാ​ഗി​ലെ പ്ര​തി​ഷേ​ധ​ക്കാ​ർ നി​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി കൊ​ല​പാ​ത​ക​വും മാ​ന​ഭം​ഗ​വും ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ഡ​ൽ​ഹി​യി​ലെ വോ​ട്ട​ർ​മാ​രോ​ടാ​യി പ​ർ​വേ​ശ് വ​ർ​മ പ​റ​ഞ്ഞ​ത്. ബി​ജെ​പി ഡ​ൽ​ഹി​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം ഷ​ഹീ​ൻ​ബാ​ഗ് തു​ട​ച്ച് നീ​ക്കു​മെ​ന്നും ബി​ജെ​പി എം​പി പ​റ​ഞ്ഞി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ച​ട്ടം അ​നു​സ​രി​ച്ച് ഒ​രു ദേ​ശീ​യ, സം​സ്ഥാ​ന പാ​ർ​ട്ടി​ക്ക് 40 പേ​രെ വ​രെ താ​ര പ്ര​ചാ​ര​ക​രാ​യി ഉ​ൾ​പ്പെ​ടു​ത്താം. ചെ​റു​കി​ട പാ​ർ​ട്ടി​ക​ൾ​ക്ക് 20 താ​ര പ്ര​ചാ​ര​ക​രെ ഉ​ൾ​പ്പെ​ടു​ത്താം.
എ​ന്നാ​ൽ, സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വുക​ളോ​ടൊ​പ്പം താ​ര പ്ര​ചാ​ര​ക​രു​ടെ യാ​ത്രാ ചെ​ല​വു​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണു ച​ട്ടം.