മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 20 പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. നാസിക് ജില്ലയിലായിരുന്നു അപകടം. ബസും ഓട്ടോറിക്ഷയും റോഡരികിലെ കുളത്തിലേക്കു വീണു.