+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈന്യത്തെ വിമർശിച്ച പാക് പഷ്തൂൺ നേതാവ് അറസ്റ്റിൽ

പെ​​​ഷ​​​വാ​​​ർ: സൈ​​​ന്യ​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച പാ​​​ക് ന്യൂ​​​ന​​​പ​​​ക്ഷ പ​​​ഷ്തൂ​​​ൺ നേ​​​താ​​​വ് അ​​​റ​​​സ്റ്റി​​​ൽ. പി​​​ടി​​​എം സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​താ​​​വ് മ​​​ൻ​​​സൂ​​​ർ പ​​​ഷ്
സൈന്യത്തെ വിമർശിച്ച പാക് പഷ്തൂൺ നേതാവ് അറസ്റ്റിൽ
പെ​​​ഷ​​​വാ​​​ർ: സൈ​​​ന്യ​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച പാ​​​ക് ന്യൂ​​​ന​​​പ​​​ക്ഷ പ​​​ഷ്തൂ​​​ൺ നേ​​​താ​​​വ് അ​​​റ​​​സ്റ്റി​​​ൽ. പി​​​ടി​​​എം സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​താ​​​വ് മ​​​ൻ​​​സൂ​​​ർ പ​​​ഷ്തീ​​​നെ(27) രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റം ചു​​​മ​​​ത്തി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 1973ലെ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു പ്ര​​​സം​​​ഗി​​​ച്ച​​​തി​​​നാ​​​ണ് മ​​​ൻ​​​സൂ​​​റി​​​നെ​​​യും ഒ​​​ന്പ​​​ത് പി​​​ടി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും പെ​​​ഷ​​​വാ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തെ​​​ന്നു ഡോ​​​ൺ പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഗോ​​​ത്ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സൈ​​​ന്യം ന​​​ട​​​ത്തു​​​ന്ന ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളെ വി​​​മ​​​ർ​​​ശി​​​ച്ച് പി​​​ടി​​​എം രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. പ​​​ഷ്തീ​​​നെ എ​​​ത്ര​​​യും വേ​​​ഗം മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.