ടൊറേന്റോ: കാനഡയിലെ യോർക്ക് യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ബിരുദത്തിനു പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥിനിക്ക് കുത്തേറ്റു.
തമിഴ്നാട്ടുകാരിയായ റേച്ചൽ ആൽബർട്ടിനെ(23) കഴുത്തിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യൻ വംശജനായ അക്രമിക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചു. ടൊറേന്റോയിലെ കാന്പസിലൂടെ നടക്കുന്പോഴാണ് ബുധനാഴ്ച റേച്ചലിനു നേർക്ക് ആക്രമണമുണ്ടായതെന്നു പറയപ്പെടുന്നു.