+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരസ്യങ്ങളിൽ മോദിയുടെ ചിത്രം ഉറപ്പാക്കണമെന്ന്

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യു​​​ടെ ചി​​​ത്രം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഉ​​​റ​
പരസ്യങ്ങളിൽ മോദിയുടെ ചിത്രം ഉറപ്പാക്കണമെന്ന്
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യു​​​ടെ ചി​​​ത്രം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​ദ്ധ​​വ് താ​​​ക്ക​​​റ​​​യോ​​​ടു മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്. കേ​​​ന്ദ്ര​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചി​​​ത്രം ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.