ബംഗളൂരുവിനു ജയം
11:27 PM Jan 22, 2020 | Deepika.com
ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിക്കു ജയം. ഹോം മത്സരത്തിൽ 3-0ന് ഒഡീഷ എഫ്സിയെയാണ് ബംഗളൂരു കീഴടക്കിയത്. ബ്രൗണ്‍ (23), ബെക്ക (25), സുനിൽ ഛേത്രി (61 - പെനൽറ്റി) എന്നിവരാണ് ഗോൾ നേട്ടക്കാർ. ജയത്തോടെ ബംഗളൂരു 25 പോയിന്റുമായി ഒന്നാമത് എത്തി. എടികെ (24) ആണ് രണ്ടാമത്.