പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കി​​ല്ല

12:08 AM Jan 19, 2020 | Deepika.com
ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ പാ​​ക് പ​​ര്യ​​ട​​ത്തി​​ന് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​ൻ മു​​ഷ്ഫി​​ക്ക​​ർ റ​​ഹീം ഇ​​ല്ല. പ​​ര​​ന്പ​​ര​​യ്ക്കാ​​യി പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കി​​ല്ലെ​​ന്ന് മു​​ഷ്ഫി​​ക്ക​​ർ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തോ​​ടെ​​യാ​​ണി​​ത്. പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് പോ​​കി​​ല്ലെ​​ന്ന് മു​​ന്പു​​ത​​ന്നെ വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​ണ്. ബോ​​ർ​​ഡി​​നെ അ​​റി​​യി​​ച്ചി​​ട്ടു​​മു​​ണ്ട്. എ​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് ആ​​ശ​​ങ്ക​​യു​​ണ്ട്. ഞാ​​ൻ പോ​​ക​​രു​​ത് എ​​ന്നാ​​ണ് അ​​വ​​ർ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്- മു​​ഷ്ഫി​​ക്ക​​ർ പ​​റ​​ഞ്ഞു. ഈ ​​മാ​​സം 24 മു​​ത​​ലാ​​ണ് ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ പാ​​ക് പ​​ര്യ​​ട​​നം. മൂ​​ന്ന് ട്വ​​ന്‍റി-20​​യും ര​​ണ്ട് ടെ​​സ്റ്റും ഒ​​രു ഏ​​ക​​ദി​​ന​​വു​​മാ​​ണ് പ​​ര​​ന്പ​​ര​​യി​​ലു​​ള്ള​​ത്. ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ച ട്വ​​ന്‍റി-20 ടീ​​മി​​ൽ ത​​മിം ഇ​​ക്ബാ​​ലും റു​​ബേ​​ൽ ഹു​​സൈ​​നും ഉ​​ൾ​​പ്പെ​​ട്ടു. മു​​ഷ്ഫി​​ക്ക​​റി​​നെ പ​​രി​​ഗ​​ണി​​ച്ചി​​ല്ല.