+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംഎസ്എഫ്എസിനു രണ്ടു പുതിയ പ്രൊവിൻഷ്യൽമാർ

ഗോ​ഹ​ട്ടി: 1975 ൽ ​രൂ​പ​പ്പെ​ട്ട എം​എ​സ്എ​ഫ്എ​സ് നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ പ്ര​വി​ശ്യ വീ​ണ്ടും വി​ഭ​ജി​ച്ചു. ഇ​ന്ത്യ​യു​ടെ വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലു​മാ​യി വ്യാ​പ
എംഎസ്എഫ്എസിനു രണ്ടു പുതിയ പ്രൊവിൻഷ്യൽമാർ
ഗോ​ഹ​ട്ടി: 1975 ൽ ​രൂ​പ​പ്പെ​ട്ട എം​എ​സ്എ​ഫ്എ​സ് നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ പ്ര​വി​ശ്യ വീ​ണ്ടും വി​ഭ​ജി​ച്ചു. ഇ​ന്ത്യ​യു​ടെ വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലു​മാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പ്ര​വ​ശ്യ​യെ ഗോ​ഹ​ട്ടി, ദി​ബ്രു​ഗ​ഡ് എ​ന്നീ ര​ണ്ടു പു​തി​യ പ്ര​വ​ശ്യ​ക​ളാ​ക്കി സ​ഭ​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​എ​ബ്ര​ഹാം വെ​ട്ടു​വേ​ലി​ൽ 2019 ഒ​ക്ടോ​ബ​ർ 24 ന് ​ഉ​ത്ത​ര​വി​റ​ക്കി.

ഫാ. ​സാബു ​ഫ്രാ​ൻ​സി​സ് മ​ന​സ്രാ​യി​ൽ ഗോ​ഹ​ട്ടി പ്രൊ​വി​ൻ​ഷലാ​യും ഫാ. ​ഇ​മ്മാ​നു​വേ​ൽ മാ​പ്പി​ള​പ്പ​റ​മ്പി​ൽ ദി​ബ്രു​ഗ​ഡ് പ്രൊ​വി​ൻ​ഷലാ​യും സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ പ്ര​വി​ശ്യാ ആ​സ്ഥാ​ന​മാ​യ ഗോ​ഹ​ട്ടി​യി​ൽ ജ​നു​വ​രി 24 നു ​ഗോ​ഹ​ട്ടി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​ൺ മൂ​ല​ച്ചി​റ, ജ​ന​റ​ൽ ഡെ​ല​ഗേ​റ്റ് ഫാ. ​ജേ​ക്ക​ബ് കാ​രാ​മ​ക്കു​ഴി​യി​ൽ, നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ പ്ര​വി​ശ്യാ പ്രൊ​വി​ൻ​ഷൽ ഫാ. ​ജോ​ർ​ജ് പ​ന്ത​ന്മാ​ക്ക​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്ഥാ​ന​മേ​ൽ​ക്കും.