യു​​വ​​ന്‍റ​​സ് x റോ​​മ ക്വാർട്ടർ

11:57 PM Jan 17, 2020 | Deepika.com
പാ​​ർ​​മ: കോ​​പ്പ ഇ​​റ്റാ​​ലി​​യ ഫു​​ട്ബോ​​ളി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ ലൈ​​ന​​പ്പ് വ്യ​​ക്ത​​മാ​​യി. ക​​രു​​ത്ത​​രാ​​യ യു​​വ​​ന്‍റ​​സും എ​​എ​​സ് റോ​​മ​​യു​​മാ​​ണ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ളി​​ലൊ​​ന്നി​​ൽ ഏ​​റ്റു​​മു​​ട്ടു​​ക. പാ​​ർ​​മ​​യെ 2-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് റോ​​മ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. ലോ​​റെ​​ൻ​​സോ പെ​​ല്ലെ​​ഗ്രി​​നി​​യു​​ടെ (49, 76 -പെ​​ന​​ൽ​​റ്റി) ഇ​​ര​​ട്ട ഗോ​​ളാ​​ണ് റോ​​മ​​യ്ക്ക് ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ഉ​​ഡി​​ന​​സി​​നെ 4-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് യു​​വ​​ന്‍റ​​സ് ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്.

മ​​റ്റ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ നാ​​പ്പോ​​ളി ലാ​​സി​​യോ​​യെ​​യും മി​​ലാ​​ൻ ടു​​റി​​നൊ​​യെ​​യും ഇ​​ന്‍റ​​ർ മി​​ലാ​​ൻ ഫി​​യോ​​റെ​​ന്‍റീ​​ന​​യെ​​യും നേ​​രി​​ടും.