മും​​ബൈ​​ക്കു ജ​​യം

11:57 PM Jan 17, 2020 | Deepika.com
മും​​ബൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ മും​​ബൈ സി​​റ്റി എ​​ഫ്സി​​ക്ക് അ​​ഞ്ചാം ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യെ 2-0നാ​​ണ് മും​​ബൈ കീ​​ഴ​​ട​​ക്കി​​യ​​ത്. മൊ​​ഡു സൗ​​ഗു (13), അ​​മി​​നെ ചേ​​ർ​​മി​​ത്രി (55) എ​​ന്നി​​വ​​രാ​​ണ് മും​​ബൈ സി​​റ്റി​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. ജ​​യ​​ത്തോ​​ടെ 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 19 പോ​​യി​​ന്‍റു​​മാ​​യി മും​​ബൈ അ​​ഞ്ചാം സ്ഥാ​​ന​​ത്ത് എ​​ത്തി. 22 പോ​​യി​​ന്‍റു​​ള്ള ബം​​ഗ​​ളൂ​​രു ര​​ണ്ടാം സ്ഥാ​​ത്താ​​ണ്. 12 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 24 പോ​​യി​​ന്‍റു​​മാ​​യി ഗോ​​വ​​യാ​​ണ് ഒ​​ന്നാ​​മ​​ത്.