ജമ്മു: കാഷ്മീരിലെ കാർഗിലിൽ ഹിമപാതത്തിൽ സൈനികൻ മരിച്ചു. മൂന്നു സൈനികർക്കു പരിക്കേറ്റു. ദ്രാസ് ബെൽറ്റിലെ സൈനിക പോസ്റ്റിലാണു മഞ്ഞുമല പതിച്ചത്.
നാലു സൈനികരാണ് ഹിമപാതത്തിൽ അകപ്പെട്ടത്. ഒരാൾ മരിച്ചു. മൂന്നു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
നാലു സൈനികരാണ് ഹിമപാതത്തിൽ അകപ്പെട്ടത്. ഒരാൾ മരിച്ചു. മൂന്നു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.