ജമ്മു: കാഷ്മീരിൽ നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് ഖീൽ സോഹിൽ(37) പാറക്കല്ല് വീണു മരിച്ചു.
രാംബാൻ ജില്ലയിലായിരുന്നു ദുരന്തമുണ്ടായത്. നാഷണൽ കോൺഫറൻസ് ഖാരി, രാംസൂ ബ്ലോക്ക് പ്രസിഡന്റായിരുന്നു സോഹിൽ. വീട്ടിലേക്കു പോകവേ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഖുനിയിലായിരുന്നു അപകടം.