കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ തക്കർ പ്രവിശ്യയിൽ സുരക്ഷാസൈനികർ നടത്തിയ റെയ്ഡിൽ 18 തീവ്രവാദികൾ കൊല്ലപ്പെട്ടു. 11 തീവ്രവാദികൾക്കു പരിക്കേറ്റിട്ടുമുണ്ട്. നിഖിൽ ഗ്രാമത്തിൽ തീവ്രവാദികളുടെ മൂന്ന് ഒളിസങ്കേതങ്ങൾ സൈനികർ തകർത്തു.