+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോഹട്ടിയിൽ വെടിയേറ്റ രണ്ടുപേർകൂടി മരിച്ചു

ഗോ​​​​​​​ഹ​​​​​​​ട്ടി: പൗ​​​​​​​ര​​​​​​​ത്വ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ബി​​​​​​​ല്ലി​​​​​​​നെ​​​​​​​തി​​​​​​​രേ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധി​​​​​​​ച്ച​​​​​​​വ​​​​​​​ർ​​​​​​​ക്കു നേ​​​​​​​ർ​​​​​​​ക്
ഗോഹട്ടിയിൽ വെടിയേറ്റ രണ്ടുപേർകൂടി മരിച്ചു
ഗോ​​​​​​​ഹ​​​​​​​ട്ടി: പൗ​​​​​​​ര​​​​​​​ത്വ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ബി​​​​​​​ല്ലി​​​​​​​നെ​​​​​​​തി​​​​​​​രേ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധി​​​​​​​ച്ച​​​​​​​വ​​​​​​​ർ​​​​​​​ക്കു നേ​​​​​​​ർ​​​​​​​ക്ക് ആ​​​​​​​സാ​​​​​​​മി​​​​​​​ലെ ഗോ​​​​​​​ഹ​​​​​​​ട്ടി​​​​​​​യി​​​​​​​ൽ പോ​​​​​​​ലീ​​​​​​​സ് ന​​​​​​​ട​​​​​​​ത്തി​​​​​​​യ വെ​​​​​​​ടി​​​​​​​വ​​​​​​​യ്പി​​​​​​​ൽ പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റ ര​​​​​​​ണ്ടു​​​​​​​പേ​​​​​​​ർ​​​​​​​കൂ​​​​​​​ടി ഇ​​​​​​​ന്ന​​​​​​​ലെ മ​​​​​​​രി​​​​​​​ച്ചു. ഇ​​​​​​​തോ​​​​​​​ടെ വെ​​​​​​​ടി​​​​​​​വ​​​​​​​യ്പി​​​​​​​ൽ മ​​​​​​​ര​​​​​​​ണം ​​​​​അ​​ഞ്ചാ​​യി. പോ​​​​​​​ലീ​​​​​​​സ് വെ​​​​​​​ടി​​​​​​​വ​​​​​​​യ്പി​​​​​​​ൽ നാ​​ലു പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ചു​​​​​​​വെ​​​​​​​ന്നാ​​​​​​​ണ് ഔ​​ദ്യോ​​ഗി​​ക വി​​ശ​​ദീ​​ക​​ര​​ണം ഈ​​​​​​​ശ്വ​​​​​​​ർ നാ​​​​​​​യ​​​​​​​ക് എ​​​​​​​ന്ന​​​​​​​യാ​​​​​​​ൾ ശ​​​​​​​നി​​​​​​​യാ​​​​​​​ഴ്ച രാ​​​​​​​ത്രി​​​​​​​യും അ​​​​​​​ബ്ദു​​​​​​​ൾ അ​​​​​​​ലിം ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​വി​​​​​​​ലെ​​​​​​​യു​​​​​​​മാ​​​​​​​ണു ഗോ​​​​​​​ഹ​​​​​​​ട്ടി മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജ് ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. വെ​​​​​​​ടി​​​​​​​യു​​​​​​​ണ്ട​​​​​​​യേ​​​​​​​റ്റ് പ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​ളോ​​​​​​​ടെ 27 പേ​​​​​​​രെ മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജ് ആ​​​​​​​ശു​​​​​​​പ്ര​​​​​​​തി​​​​​​​യി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്.