ന്യൂഡൽഹി:മാനഭംഗമടക്കം സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ ആറ് മാസത്തിനകം വധശിക്ഷ നല്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം തുടരുന്ന ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ ആശുപത്രിയിലേക്കു മാറ്റി.
നിരാഹാരസമരം 13 ദിവസം പിന്നിട്ടതോടെ സ്വാമി മാലിവാൾ അബോധാവസ്ഥയിലായി. ഇതേത്തുടർന്ന് ഇവരെ എൽഎൻജെപി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആരോഗ്യ നില ഗുരതരമായതിനാൽ സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.