മീററ്റ്: മുൻ ക്രിക്കറ്റ് താരം പ്രവീൺകുമാറിനെതിരേ പോലീസ് സ്റ്റേഷനിൽ മർദന പരാതി. സ്കൂൾ ബസിൽനിന്നു മകനെ ഇറക്കിയതു ചോദ്യം ചെയ്ത പ്രവീൺകുമാർ, റോഡ് ബ്ലോക്ക് ആക്കു കയാണോ എന്നു ചോദിച്ചു തന്നെയും മകനെയും മർദിച്ചുവെന്നാണ് ഫാക്ടറി ഉടമയായ ദീപക് ശർമയുടെ പരാതി.