കാൺപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ ദേശീയ ഗംഗാ കൗൺസിൽ യോഗം ചേർന്നു.
ഗംഗാനദിയിലൂടെ ബോട്ടിൽ യാത്ര ചെയ്തു ശുചീകരണ പദ്ധതികൾ വീക്ഷിച്ച മോദി, നമാമി ഗംഗ സർക്കാരിന്റെ സഹകരണ മേഖലയിലെ മാതൃകാ പദ്ധതിയാണെന്നു പറഞ്ഞു. 2015-20 കാലയളവിൽ അഞ്ചു സംസ്ഥാനങ്ങൾക്കു ഗംഗാശുചീകരണത്തിന് 20,000 കോടി രൂപ അനുവദിച്ചിരുന്നുവെന്നും അഴുക്കുചാൽ നിർമാണ പദ്ധതിക്ക് ഇതുവരെ 7,700 കോടി രൂപ ചെലവാക്കിയെന്നും മോദി പറഞ്ഞു.