+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേഘാലയ, അരുണാചൽ സന്ദർശനം അമിത് ഷാ റദ്ദാക്കി

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി അ​​​​​​മി​​​​​​ത് ഷാ ​​​​​​മേ​​​​​​ഘാ​​​​​​ല​​​​​​യ, അ​​​​​​രു​​​​​​ണാ​​​​​​ച​​​​​​ൽ‌​​​​​​പ്ര​​​​​​ദേ​​​​​​ശ് സ
മേഘാലയ, അരുണാചൽ സന്ദർശനം  അമിത് ഷാ റദ്ദാക്കി
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി അ​​​​​​മി​​​​​​ത് ഷാ ​​​​​​മേ​​​​​​ഘാ​​​​​​ല​​​​​​യ, അ​​​​​​രു​​​​​​ണാ​​​​​​ച​​​​​​ൽ‌​​​​​​പ്ര​​​​​​ദേ​​​​​​ശ് സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം റ​​​​​​ദ്ദാ​​​​​​ക്കി. ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച ഷി​​​​​​ല്ലോം​​​​​​ഗി​​​​​​ൽ നോ​​​​​​ർ​​​​​​ത്ത് ഈ​​​​​​സ്റ്റേ​​​​​​ൺ പോ​​​​​​ലീ​​​​​​സി​​​​​​ന്‍റെ പാ​​​​​​സിം​​​​​​ഗ് ഔ​​​​​​ട്ട് പ​​​​​​രേ​​​​​​ഡി​​​​​​ലും തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച ത​​​​​​വാം​​​​​​ഗി​​​​​​ൽ ഒ​​​​​​രു ആ​​​​​​ഘോ​​​​​​ഷ​​​​​​ത്തി​​​​​​ലും പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​മി​​​​​​ത് ഷാ ​​​​​​തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്.