അമരാവതി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള ലൈംഗികാതിക്രമങ്ങളിൽ അതിവേഗ വിചാരണയ്ക്കായി ഇന്ത്യൻ ശിക്ഷാനിയമവും ക്രമിനൽ നടപടിക്രമങ്ങളും ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ആന്ധ്രപ്രദേശ് നിയമസഭ പാസാക്കി.
തെലുങ്കാനയിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറുടെ സ്മരണാർഥം ആന്ധ്രപ്രദേശ് ദിശ ആക്ട് ക്രിമിനൽ ലോ (എപി ഭേദഗതി) 2019 എന്നാണ് പുതിയ നിയമത്തിനു പേരിട്ടിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി എം. സുചരിതയാണ് ബിൽ അവതരിപ്പിച്ചത്. വിപ്ലവകരമായ തീരുമാനമെന്ന് വൈഎസ്ആർ കോൺഗ്രസ് പറഞ്ഞു.