ഗോഹട്ടി: പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധം തുടർന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കടുത്ത ഇന്ധനക്ഷാമം നേരിടേണ്ടി വരും. മേഖലയിലെ റിഫൈനറികളും പെട്രോകെമിക്കൽ പ്ലാന്റും അടച്ചു.
ആസാമിലെ ദിഗ്ബോയി റിഫൈനറി ഇന്ത്യൻ ഓയിൽ കോർപറേഷൻ അടച്ചു. ഗോഹട്ടി യൂണിറ്റിൽ ഉത്പാദനം കുറച്ചു.
ഓയിൽ ഇന്ത്യ ലിമിറ്റഡ് എൽപിജി, ക്രൂഡ് ഓയിൽ ഉത്പാദനം 15-20 ശതമാനം കുറച്ചു. ഒഎൻജിസിയുടെ ഉത്പാദനം 25 ശതമാനമാണു കുറച്ചത്.