+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോൺസനെ അഭിനന്ദിച്ച് മോദി

ന്യൂ​​​ഡ​​​ൽ​​​ഹി: ബ്രി​​​ട്ടീ​​​ഷ് പൊ​​​തുതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ൻ വി​​​ജ​​​യം നേ​​​ടി​​​യ ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​ഭി​​​ന​​​ന്ദി​​
ജോൺസനെ അഭിനന്ദിച്ച് മോദി
ന്യൂ​​​ഡ​​​ൽ​​​ഹി: ബ്രി​​​ട്ടീ​​​ഷ് പൊ​​​തുതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ൻ വി​​​ജ​​​യം നേ​​​ടി​​​യ ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

വ​​​ൻ​​​ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​തി​​​ന് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ. ഇ​​​ന്ത്യ- യു​​​കെ ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി മോ​​​ദി ട്വീ​​​റ്റ് ചെ​​​യ്തു.