+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാർഖണ്ഡിൽ മാനഭംഗത്തിനിരയായ പെൺകുട്ടി മരിച്ചു

ഛത്ര (​​​ജാ​​​ർ​​​ഖ​​​ണ്ഡ്): ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​മ​​രി​​ച്ചു. ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ഛത്രാ ​​​ജി​​​ല്ല
ജാർഖണ്ഡിൽ മാനഭംഗത്തിനിരയായ പെൺകുട്ടി മരിച്ചു
ഛത്ര (​​​ജാ​​​ർ​​​ഖ​​​ണ്ഡ്): ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​മ​​രി​​ച്ചു. ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ഛത്രാ ​​​ജി​​​ല്ല​​​യി​​​ലാ​​​ണ് പീ​​​ഡ​​​നം ന​​​ട​​​ന്ന​​​ത്. മ​​റ്റൊ​​രു പെ​​ൺ​​കു​​ട്ടി​​യു​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്നു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു​​​വെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും പ​​​ത്ത് വ​​​യ​​​സു​​​ള്ള​​​വ​​​രാ​​​ണ്. ര​​​ണ്ടാ​​​മ​​​ത്തെ കു​​​ട്ടി​​​യെ ആ​​​ർ​​​ഐ​​​എം​​​എ​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.