+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മധ്യപ്രദേശിൽ സിമി പ്രവർത്തകൻ അറസ്റ്റിൽ

ഭോ​​പ്പാ​​ൽ: നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​യ സി​​മി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​ൻ മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ അ​​റ​​സ്റ്റി​​ലാ​​യി. അ​​സീ​​സ് അ​​ക്രം ഖാ​​ൻ(40) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. 2006ൽ ​​മ​​ഹാ​
മധ്യപ്രദേശിൽ സിമി പ്രവർത്തകൻ അറസ്റ്റിൽ
ഭോ​​പ്പാ​​ൽ: നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​യ സി​​മി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​ൻ മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ അ​​റ​​സ്റ്റി​​ലാ​​യി. അ​​സീ​​സ് അ​​ക്രം ഖാ​​ൻ(40) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. 2006ൽ ​​മ​​ഹാ​​രാ​​ഷ്‌​​ട്ര എ​​ടി​​എ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ആ​​യു​​ധ കേ​​സി​​ൽ ഇ​​യാ​​ൾ പ്ര​​തി​​യാ​​ണ്.