സി​ന്ധു​വി​നു തോ​ൽ​വി

12:11 AM Dec 12, 2019 | Deepika.com
ഗ്വാ​​ങ്ഷു: ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ടൂ​​ർ ഫൈ​​ന​​ൽ​​സ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു​​വി​​നു തോ​​ൽ​​വി. ജാ​​പ്പ​​നീ​​സ് താ​​രം അ​​കാ​​നെ യാ​​മ​​ഗു​​ച്ചി​​യോ​​ടാ​​ണ് സി​​ന്ധു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. സ്കോ​​ർ: 21-18, 18-21, 8-21.