ന്യൂഡൽഹി: ഇന്ത്യൻ മഹാസുമദ്രത്തിൽ ഇന്ത്യ-ഫ്രഞ്ച് നാവികസേന സംയുക്ത പട്രോളിംഗ് നടത്തുമെന്ന് ഫ്രഞ്ച് നേവൽ കമാൻഡർ വൈസ് അഡ്മിറൽ ഡിഡീർ മലേത്രി പറഞ്ഞു.
ഇരുഭാഗത്തെയും തന്ത്രപ്രധാനമായ താത്പര്യങ്ങൾ സംരക്ഷിക്കുക, അനധികൃത മത്സ്യബന്ധനം തടയുക എന്നിവയാണ് ലക്ഷ്യം.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നതിൽ ഫ്രഞ്ച് കമാൻഡർ ആശങ്ക അറിയിച്ചു. ശ്രീലങ്കയിലെ ഹംബൻടോട്ട, പാക്കിസ്ഥാനിലെ ഗ്വാദർ, ആഫ്രിക്കയിലെ ജിബൂട്ടി തുറമുഖം എന്നിവ വഴിയാണ് ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം വർധിപ്പിക്കുന്നത്.