ഹൈദരാബാദ്: തെലുങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയശേഷം തീകൊളുത്തി കൊന്ന കേസിലെ നാലു പ്രതികളെയും പോലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ തെലുങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി എട്ടംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ഏറ്റുമുട്ടൽ കൊലയ്ക്കെതിരേ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് അന്വേഷണം. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണ്.
ഏറ്റുമുട്ടൽ കൊലയ്ക്കെതിരേ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് അന്വേഷണം. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണ്.