+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രക്ക് മറിഞ്ഞ് ഏഴു മരണം

ബെ​​​യ്ജിം​​​ഗ്: ​​​ചൈ​​​ന​​​യി​​​ലെ യു​​​നാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ട്ര​​​ക്ക് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു മ​​​റി​​​ഞ്ഞ് ഏ​​​ഴു പേ​​​ർ മ​​​രി​​​ച്ചു. വെ​​​ഷ്നാ​​​ൻ സി​​​റ്റി​​​യി​​​ലെ ഹൈ​​​വേ​​
ട്രക്ക് മറിഞ്ഞ് ഏഴു മരണം
ബെ​​​യ്ജിം​​​ഗ്: ​​​ചൈ​​​ന​​​യി​​​ലെ യു​​​നാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ട്ര​​​ക്ക് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു മ​​​റി​​​ഞ്ഞ് ഏ​​​ഴു പേ​​​ർ മ​​​രി​​​ച്ചു. വെ​​​ഷ്നാ​​​ൻ സി​​​റ്റി​​​യി​​​ലെ ഹൈ​​​വേ​​​യി​​​ൽ​​​ക്കൂ​​​ടി വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ട്ര​​​ക്ക്, ഒ​​​രു കാ​​​റി​​​നും മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​നും മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു മ​​​റി​​​ഞ്ഞ​​​ത്. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.