+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

മ​റി​യാ​മ്മകാപ്പിമല‌ ‌‌മ​ഞ്ഞ​പ്പു​ല്ലി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പ​രേ​ത​നാ​യ വ​ട​ക്കും​ക​ര സേ​വ്യ​റി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കാ​പ്പി​മ​ല
കണ്ണൂര്‍
മ​റി​യാ​മ്മ
കാപ്പിമല
‌ ‌‌മ​ഞ്ഞ​പ്പു​ല്ലി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പ​രേ​ത​നാ​യ വ​ട​ക്കും​ക​ര സേ​വ്യ​റി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കാ​പ്പി​മ​ല വി​ജ​യ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത തീ​ക്കോ​യി വ​ട​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​പ്പ​ച്ച​ൻ (നീ​ല​ഗി​രി), കു​ഞ്ഞൂ​ഞ്ഞ് (കോ​ട്ട​ക്ക​ട​വ്, ക​രു​വ​ഞ്ചാ​ൽ), അ​ച്ചാ​മ്മ (കാ​പ്പി​മ​ല), ജോ​സ് (നെ​ല്ലി​ക്കു​ന്ന്), ബേ​ബി (അ​ര​ങ്ങം), ബാ​ബു (നീ​ല​ഗി​രി), മ​നോ​ജ് (കാ​പ്പി​മ​ല), ജെ​സി (മ​ണ്ട​ളം), പ​രേ​ത​നാ​യ ഫാ. ​തോ​മ​സ് എ​സ്‌​വി​ഡി. മ​രു​മ​ക്ക​ൾ: ഫി​ലോ​മി​ന ത​യ്യി​ൽ (നീ​ല​ഗി​രി), ജോ​സ് വ​ള്ളി​യാം​ത​ടം (കാ​പ്പി​മ​ല), മോ​ളി ഈ​റ​പ്ലാ​ക്ക​ൽ (മ​ഞ്ഞ​പ്പു​ല്ല്), മേ​രി കോ​ല​ഞ്ചേ​രി (നെ​ല്ലി​ക്കു​ന്ന്), മോ​ളി തു​ണ്ട​ത്തി​ൽ (ഉ​ദ​യ​ഗി​രി), മി​നി ത​യ്യി​ൽ (നീ​ല​ഗി​രി), ബേ​ബി മു​ണ്ട​ൻ​മ​ല (മ​ണ്ട​ളം), ബീ​ന കൊ​ച്ചീ​ത്ത​റ (ഉ​ദ​യ​ഗി​രി).

മീ​നാ​ക്ഷി
മാ​വി​ലാ​യി
കു​ഴി​ക്കി​ലാ​യി​യി​ലെ എം.​പി. മീ​നാ​ക്ഷി (89) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ (ഇ​ൻ​ഡ​സ്ട്രി​യ​ൽ ലേ​ബ​ർ ആ​ൻ​ഡ് കോ​ർ​പ​റേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ചെ​ന്നൈ). മ​ക്ക​ൾ: രാ​മ​കൃ​ഷ്ണ​ൻ (ക​സ്റ്റം​സ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ എ​ക്സൈ​സ്), പ​രേ​ത​യാ​യ മൈ​ഥി​ലി. സ​ഹോ​ദ​ര​ങ്ങ​ൾ: സ​രോ​ജി​നി, രാ​മ​ച​ന്ദ്ര​ൻ, ക​മ​ല, പ​രേ​ത​രാ​യ വി​ജ​യ​രാ​ഘ​വ​ൻ, ഗം​ഗാ​ധ​ര​ൻ, ലീ​ല.


ല​ക്ഷ്മ​ണ​ൻ
ച​പ്പാ​ര​പ്പ​ട​വ്
മം​ഗ​ര​യി​ലെ മൊ​ട്ട​മ്മ​ൽ ല​ക്ഷ്മ​ണ​ൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി. ​കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: മ​നീ​ഷ്, അ​ദീ​ഷ്, ര​ഞ്ജു​ഷ, അ​ഞ്ജു​ഷ, മാ​യ. മ​രു​മ​ക​ൻ: ഷൈ​ജു (എ​ള​ന്പേ​രം). സ​ഹോ​ദ​ര​ങ്ങ​ൾ: ത​ന്പാ​യി, യ​ശോ​ദ, കു​മാ​ര​ൻ, കൗ​സ​ല്യ, ജ​നാ​ർ​ദ​ന​ൻ, പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ.

ശാ​ര​ദ
കോ​ള​യാ​ട്
മേ​ന​ച്ചോ​ടി കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ത്തി​ന് സ​മീ​പം വ്യാ​പാ​രി​യാ​യ കൊ​ക്കോ​ട​ൻ കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ഭാ​ര്യ പ​ടി​ഞ്ഞാ​റേ​യി​ൽ ശാ​ര​ദ (74) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ന​ളി​നി(​മൂ​ര്യാ​ട്), ഷീ​ബ(​വ​ട്ടി​പ്രം),പ​രേ​ത​രാ​യ ശ്രീ​ധ​ര​ൻ, ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ശ​ശീ​ന്ദ്ര​ൻ (ഓ​ട്ടോ തൊ​ഴി​ലാ​ളി, കൂ​ത്തു​പ​റ​മ്പ്), അ​ശോ​ക​ൻ (കൈ​ര​ളി, ട​യ​ർ​വ​ർ​ക്സ്, കോ​ള​യാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​ണു, ബാ​ല​ൻ (ഇ​രു​വ​രും പു​ത്തൂ​ർ), പ​രേ​ത​രാ​യ നാ​ണി, ഗോ​വി​ന്ദ​ൻ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ.


ദാ​സ​പ്പ​ൻ
മ​ണ​ക്ക​ട​വ്
ഉ​രു​വ​ൻ​ഗി​രി പു​തു​പ്പ​റ​മ്പി​ൽ ദാ​സ​പ്പ​ൻ (64) നി​ര്യാ​ത​നാ​യി. മ​ണ​ക്ക​ട​വ് റേ​ഷ​ൻ​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ബി​നീ​ഷ്, രാ​ഗേ​ഷ് (രാ​ജ​സ്ഥാ​ൻ). മ​രു​മ​ക്ക​ൾ: രാ​ജി, അ​ഞ്ജു.


കു​ഞ്ഞ​പ്പ​ൻ
ത​ടി​ക്ക​ട​വ്
മ​ണി​ക്ക​ലെ ക​ണ്ണോ​ത്ത്‌​കാ​ര​ൻ കു​ഞ്ഞ​പ്പ​ൻ (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ൾ: വി​നേ​ഷ്, വി​നോ​ദ് (സെ​യി​ൽ​സ്മാ​ൻ, എ​രു​വാ​ട്ടി ക​ള്ളു​ഷാ​പ്പ് ), മ​നോ​ജ്, സ​നോ​ജ്, മി​നി. മ​രു​മ​ക്ക​ൾ: ഷീ​ബ (ച​വ​ന​പ്പു​ഴ), വി​ചി​ത്ര (പാ​ലി​യേ​റ്റീ​വ് ന​ഴ്സ്, പി​എ​ച്ച്‌​സി ച​പ്പാ​ര​പ്പ​ട​വ്), ചി​ഞ്ജു (പ​ന്നി​യൂ​ർ), രേ​ഷ്മ (ചു​ഴ​ലി), ബി​ജു (ആ​ല​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ).

ടി.​വി. മാ​ധ​വി
ത​ളി​പ്പ​റ​മ്പ്
ച​വ​ന​പ്പു​ഴ ക​തി​ർ​ക്കോ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ടി.​വി. മാ​ധ​വി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​നു ച​വ​ന​പ്പു​ഴ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ഭാ​സ്ക​ര​ൻ, ഭാ​ർ​ഗ​വി, ബാ​ല​ൻ, രാ​ജ​ൻ, മ​നോ​ഹ​ര​ൻ, പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: മ​ഞ്ജു​ള, ജ​യ​ന്തി, ഭാ​നു​മ​തി, ന​ളി​നി.

ഗോ​പാ​ല​ൻ ന​ന്പ്യാ​ർ
ഇ​രി​ട്ടി
കാ​ക്ക​യ​ങ്ങാ​ട് അ​മ്പ​ല​മു​ക്കി​ലെ ക​രി​യാ​ട​ൻ ഗോ​പാ​ല​ൻ ന​മ്പ്യാ​ർ ( 80 ) നി​ര്യ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ബാ​ബു, മോ​ഹ​ന​ൻ. മ​രു​മ​ക്ക​ൾ: സീ​ന, രേ​ഖ.

കോ​ര​ന്‍
ത​ളി​പ്പ​റ​മ്പ്
ക​രി​മ്പം പാ​റ​ക്ക​ണ്ട​ത്തി​ലെ ത​റ​മ്മ​ല്‍ കോ​ര​ന്‍ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ള്‍ സു​രേ​ഷ് ബാ​ബു. ഷീ​ന. മ​രു​മ​ക്ക​ള്‍: പ്ര​ജി​ത (കീ​ഴാ​റ്റൂ​ര്‍), രാ​ഘ​വ​ന്‍ (തേ​റ​ണ്ടി). സ​ഹോ​ദ​ര​ങ്ങ​ള്‍ : ഗോ​വി​ന്ദ​ന്‍, ല​ക്ഷ​മി​ക്കു​ട്ടി, നാ​രാ​യ​ണി, മാ​ധ​വി.

ന​ളി​നി
ഇ​രി​ട്ടി
കാ​ക്ക​യ​ങ്ങാ​ട് ന​ല്ലൂ​രി​ലെ കു​ഞ്ഞി​രി​ക്കും​മ്പാ​റ ന​ളി​നി (55) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: അ​ശോ​ക​ൻ. മ​ക്ക​ൾ: ബി​ന്ദു, അ​നി​ഷ, അ​നു​രാ​ഗ്. മ​രു​മ​ക്ക​ൾ: ക​മ​ലോ​ൽ​ഭ​വ​ൻ, പ്ര​വീ​ൺ, ദി​ൻ​ഷ.


സു​ലോ​ച​നാ നാ​യ​ർ
പ​ള്ളി​ക്കു​ന്ന്
എ​ട​ച്ചേ​രി കാ​ർ​ത്തി​ക ഭ​വ​ന​ത്തി​ൽ എ.​പി.​സു​ലോ​ച​നാ നാ​യ​ർ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പ​യ്യാ​ന്പ​ല​ത്ത്. എ​കെ​ജി ആ​ശു​പ​ത്രി റി​ട്ട. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ആ​യി​രു​ന്നു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ജി.​പി.​നാ​യ​ർ. മ​ക്ക​ൾ: ക​വി​ത (മും​ബൈ ), അ​ജ​യ്.​പി നാ​യ​ർ ( അ​സി. ബ്രാ​ഞ്ച് മാ​നേ​ജ​ർ,ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക്, കൂ​ടാ​ളി) മ​രു​മ​ക്ക​ൾ: പ്രേ​മ​ൻ ( മും​ബൈ ) ,സി​ന്ധു (അ​ധ്യാ​പി​ക, മു​ബാ​റ​ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ത​ല​ശേ​രി).


അ​സ്മ
ഇ​രി​ക്കൂ​ർ
ഇ​രി​ക്കൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ​രേ​ത​നാ​യ പ​റ​ക്ക​ട​വ് അ​ബു​വി​ന്‍റെ ഭാ​ര്യ കു​ഞ്ഞി​ക്ക​ണ്ടി അ​സ്മ (67) നി​ര്യാ​ത​യാ​യി. മ​ക​ൻ: അ​ബ്ദു​ൾ ജ​ബ്ബാ​ർ (മ​ത്സ്യ​വ്യാ​പാ​രി). മ​രു​മ​ക​ൾ: മാ​ങ്ങാ​ട​ൻ റ​സി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൾ സ​ലാം, ആ​യി​ഷ ,ഖ​ദീ​ജ.

ദേ​വ​കി​യ​മ്മ
ശ്രീ​ക​ണ്ഠ​പു​രം
മ​ല​പ്പ​ട്ടം സെ​ന്‍റ​റി​ലെ സി.​വി. ദേ​വ​കി​യ​മ്മ (88) നി​ര്യാ​ത​യാ​യി. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി പ​ര​തേ​നാ​യ എം.​കെ. കൃ​ഷ്ണ​ൻ ന​മ്പ്യാ​രു​ടെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: ഗോ​പാ​ല​ൻ (റി​ട്ട. പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ), ഭാ​സ്ക​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ശാ​ന്ത, ല​ക്ഷ്മി, സ​ര​സ്വ​തി.

ക​മ​ല
ചാ​ല
പ​രേ​ത​നാ​യ മ​ഠ​ത്തി​ൽ മു​കു​ന്ദ​ന്‍റെ ഭാ​ര്യ എം.​ടി.​ക​മ​ല (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ര​സി​ൽ (റി​ട്ട. ആ​ർ​മി, എ​യ​ർ​ഇ​ന്ത്യ ഡ​ൽ​ഹി). മ​രു​മ​ക​ൾ: ജ​സ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​സ്ക​ര​ൻ (ഈ​ഗി​ൾ ബേ​ക്ക​റി, ബം​ഗ​ളൂ​രു), വി​ജ​യ​ൻ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), മോ​ഹ​ന​ൻ (ബം​ഗ​ളൂ​രു), സു​രേ​ശ​ൻ (ആ​ധാ​രം എ​ഴു​ത്ത്, കാ​ടാ​ച്ചി​റ), പ​രേ​ത​രാ​യ ശാ​ന്ത, സ​ദാ​ന​ന്ദ​ൻ.