+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

സി.​പി. ജോ​യിഅ​രി​ക്കു​ഴചാ​ലി​ൽ സി.​പി. ജോ​യി (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി മൈ​ല​ക്കൊ​ന്പ് ചാ​മ​ത്തൊ​ട
ഇടുക്കി
സി.​പി. ജോ​യി
അ​രി​ക്കു​ഴ
ചാ​ലി​ൽ സി.​പി. ജോ​യി (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി മൈ​ല​ക്കൊ​ന്പ് ചാ​മ​ത്തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ :ദി​വ്യ, ആ​ൽ​ബി​ൻ. മ​രു​മ​ക​ൻ: ജി​ജോ (എ​ൻ​ടി​ടി കോ​ർ​പ്പ​റേ​റ്റ് ലി​മി​റ്റ​ഡ് ബം​ഗളൂരു). സ​ഹോ​ദ​ര​ങ്ങ​ൾ: ആ​നീ​സ് മു​ഴി​ക്ക​ചാ​ലി​ൽ പാ​ല​ക്കാ​ട്, സി.​പി. രാ​ജ​ൻ (യു​എ​സ്എ), സി.​പി. ജൂ​ലി​യ​ൻ (പാ​ല​ക്കാ​ട് ), മി​നി പോ​ൾ ക​ള​പ്പു​ര​യ്ക്ക​ൽ (കാ​വ​ക്കാ​ട്), വി​ൻ​സ​ന്‍റ്പോ​ൾ (യു​എ​സ്എ).
ഐ​ഷ
മൂ​ല​മ​റ്റം
മ​ഠ​ത്തി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ എം.​എം.​സു​ലൈ​മാ​ന്‍റെ ഭാ​ര്യ ഐ​ഷ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വെ​ങ്ങ​ല്ലൂ​ർ വ​ലി​യ​വീ​ട്ടി​പ​ള്ളി​യി​ൽ. മ​ക്ക​ൾ : ഷാ​ന​വാ​സ് (മ​നോ​ര​മ മൂ​ല​മ​റ്റം), ശോ​ഭ, ഷി​ബു. മ​രു​മ​ക്ക​ൾ: പി.​എ. സു​ബൈ​ർ പ​റ​ക്കാ​ട്ട് (എ​റ​ണാ​കു​ളം), ആ​ഷി​ക് വ​രി​ക്ക​യാ​നി​ക്കു​ന്നേ​ൽ (കാ​ഞ്ഞാ​ർ), ന​സീ​മ മ​ല​യി​ൽ (ഏ​ഴ​ല്ലൂ​ർ).

ഏ​ബ്ര​ഹാം ഫി​ലി​പ്പ്
തോ​ക്കു​പാ​റ
ഇ​രു​ട്ടു​കാ​നം പാ​റ​ടി​യി​ൽ ഏ​ബ്ര​ഹാം ഫി​ലി​പ്പ് (പാ​റ​ടി പാ​പ്പ​ച്ച​ൻ- 77, ക​ല്ലാ​ർ സ​ർ​വീ​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് തോ​ക്കു​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ ഉ​ഴ​വൂ​ർ കാ​റ​ത്താ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ബി (സ്റ്റാ​ഫ്, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, മൂ​ന്നാ​ർ), സി​ജി, സി​ജോ. മ​രു​മ​ക്ക​ൾ: ആ​നി കു​ഴി​യം​പ്ലാ​ക്ക​ൽ, ജോ​മോ​ൾ ക​ള​രി​യാം​മാ​ക്ക​ൽ, ഷാ​രോ​ണ്‍ (ട്രെ​യി​ന​ർ, ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ, പ​റ​വൂ​ർ.)

ആ​ൻ​മ​രി​യ
ചെ​റു​തോ​ണി
ക​രി​ന്പ​ൻ ത​യ്യി​ൽ തോ​മ​സി​ന്‍റെ മ​ക​ൾ ആ​ൻ​മ​രി​യ (7,ക​രി​ന്പ​ൻ സെ​ന്‍റ് തോ​മ​സ് പ​ബ്ളി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂന്നി ന് ​ക​രി​ന്പ​ൻ സെ​ന്‍റ് തോ​മ​സ് ടൗ​ണ്‍​പ​ള്ളി​യി​ൽ. വാ​ഴ​ത്തോ​പ്പ് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി തോ​മ​സാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ത്തു​ക്കു​ട്ടി, തോ​മ​സു​കു​ട്ടി.

പ​ത്മ​നാ​ഭ​ൻ നാ​യ​ർ
തൊ​ടു​പു​ഴ
കാ​ഞ്ഞി​ര​മ​റ്റം മി​നു നി​വാ​സ് (പു​ലി​പ്ര) പ​ത്മ​നാ​ഭ​ൻ നാ​യ​ർ (90, പ​ത്മാ​സ് ടെ​ക്സ്്റ്റൈ​ൽ​സ്)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​ര​സ്വ​തി (റി​ട്ട ത​ഹ​സി​ൽ​ദാ​ർ). മ​ക്ക​ൾ: മു​ര​ളി, മി​നു. മ​രു​മ​ക്ക​ൾ: രാ​ജ​ല​ക്ഷ്മി (ഏ​ലൂ​ർ), സു​രേ​ഷ് ബാ​ബു (നെ​ടു​മു​ടി).


ജെ​സി
ചി​ല​വ്
കു​ന്നും​പു​റ​ത്ത് ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ ഭാ​ര്യ ജെ​സി (67)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​ചി​ല​വ് ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​മി​റ്റ് മാ​ത്യു (ഷാ​ർ​ജ), ടോ​ണി മാ​ത്യു (ഹെ​ർ​മോ സോ​ഫ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, തൊ​ടു​പു​ഴ). മ​രു​മ​ക്ക​ൾ: സൗ​മ്യ ജോ​മി​റ്റ് ക​ള​പ്പു​ര​യ്ക്ക​ൽ പ​റ​ന്പി​ൽ (വെ​ള്ളി​കു​ളം), ദി​വ്യ​മോ​ൾ ടോ​ണി ഇ​രു​പു​ളം​കാ​ട്ടി​ൽ(ക​രി​മ​ണ്ണൂ​ർ).


എം.​എം. പോ​ൾ
നേ​ര്യ​മം​ഗ​ലം
മ​ണി​മ​രു​തും​ചാ​ൽ മ​ണി​ക്കു​റ്റി​യി​ൽ എം.​എം. പോ​ൾ (പൗ​ലോ​ച്ച​ൻ-89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് നേ​ര്യ​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി രാ​മ​പു​രം ച​ക്കാ​ന്പു​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജി, ഷി​ബു, മാ​ർ​ട്ടി​ൻ, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ജോ​സ​ഫീ​ന (മാ​റാ​ടി), ലി​ൻ​സി (കോ​വി​ൽ​ക​ട​വ്), നി​ഷ (ക​ട​വൂ​ർ), എ​ലി​സ​ബ​ത്ത് (കോ​ഴി​ക്കോ​ട്).