+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

എം.​വി. സ്ക​റി​യച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്ക് സ​മീ​പം മാ​ളി​യേ​ക്ക​ൽ (കാ​ഞ്ഞി​ക്ക​ൽ) എം.​വി. സ്ക​റി​യ (ക​റി​യാ​കു​ട്ടി 86) നി​ര്യ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി സെ
കോട്ടയം
എം.​വി. സ്ക​റി​യ
ച​ങ്ങ​നാ​ശേ​രി
ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്ക് സ​മീ​പം മാ​ളി​യേ​ക്ക​ൽ (കാ​ഞ്ഞി​ക്ക​ൽ) എം.​വി. സ്ക​റി​യ (ക​റി​യാ​കു​ട്ടി -86) നി​ര്യ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ ബേ​ബി തോ​മ​സ് (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ്സ് ജി​എ​ച്ച്എ​സ് ച​ങ്ങ​നാ​ശേ​രി) വാ​യ്പ്പൂ​ര് പെ​രി​ൻ​ച്ചേ​രി​മ​ണ്ണി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യൂ​സ് (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്), തോ​മ​സ് (സി​എ​എ​ഫ്എ​സ് നെ​ടു​ന്പാ​ശേ​രി). മ​രു​മ​ക്ക​ൾ: ലി​ൻ​സി വ​ലി​യ​പ​റ​ന്പി​ൽ ച​ങ്ങ​നാ​ശേ​രി (ടീ​ച്ച​ർ ഗു​ഡ്ഷെ​പ്പേ​ഡ് പ​ബ്ലി​ക് സ്കൂ​ൾ തെ​ങ്ങ​ണ), റോ​സ് അ​റു​കാ​ക്കി​യി​ൽ വ​യ​ല കു​റ​വി​ല​ങ്ങാ​ട്.


ഏ​ലി​ക്കു​ട്ടി
ചെ​ങ്ങ​ളം
ഇ​ളം​പു​ര​യി​ട​ത്തി​ൽ പ​രേ​ത​നാ​യ കെ.​ജെ. കു​ര്യ​ന്‍റെ (ബേ​ബി) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യത്തി​ൽ. പ​രേ​ത പൂ​വ​ത്തോ​ട് കാ​ര​മു​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യ​ൻ, ജെ​യ്ൻ, മ​ഞ്ജു, പ​രേ​ത​യാ​യ ജെ​സി, മ​രു​മ​ക്ക​ൾ: സ​ണ്ണി മാ​വേ​ലി​വെ​ട്ടം, കു​സു​മം ചെ​റു​ശേ​രി (കി​ട​ങ്ങൂ​ർ), ദീ​പ പെ​രും​പ​ള്ളി (അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ്), അ​നി പു​തു​പ്പ​റ​ന്പി​ൽ (അ​രു​വി​ക്കു​ഴി).


ഏ​ലി​ക്കു​ട്ടി ജോ​ണ്‍
ഞീ​ഴൂ​ർ
തു​രു​ത്തി​പ്പ​ള്ളി (വ​ലി​യ​വീ​ട്ടി​ൽ) പ​രേ​ത​നാ​യ ടി.​സി. ജോ​ണി​ന്‍റെ (എ​ക്സ് സ​ർ​വീ​സ്) ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോ​ണ്‍ (കു​ട്ടി​യ​മ്മ-96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തു​രു​ത്തി​പ​ള്ളി സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ബേ​ബി ജോ​ണ്‍ (എ​യ​ർ​ഫോ​ഴ്സ്, ഗ്വാ​ളി​യ​ർ), മേ​രി ജോ​യി. മ​രു​മ​ക്ക​ൾ:ബി​ന്ദു ജോ​ണ്‍ കു​ഴി​ക്ക​ണ്ണം​ത​ട​ത്തി​ൽ മു​ത്തോ​ല​പു​രം, ജോ​യി പോ​ൾ അ​വു​പ്പാ​ട​ൻ മ​ഞ്ഞ​പ്രാ.


ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്
മാ​ട​പ്പ​ള്ളി
കു​ട്ട​ൻ​ചി​റ ചാ​ണ്ടി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 10.30 ന് ​മു​ണ്ടു​കു​ഴി സെ​ന്‍റ് കു​റി​യാ​ക്കോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത കു​ന്ന​ന്താ​നം മു​ണ്ടു​കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​റി​യാ​മ്മ, ജോ​യി (ചെ​ന്നൈ), അ​ന്ന​മ്മ, കു​ഞ്ഞു​മോ​ൾ, സൂ​സ​മ്മ. മ​രു​മ​ക്ക​ൾ: പി.​എം. ജോ​യി പാ​ല​ന്പ​റ​ന്പി​ൽ നെ​ടു​ങ്ങാ​ട​പ്പ​ള്ളി, സു​ജ മു​തു​തോ​ട്ട​ത്തി​ൽ നെ​ടു​ങ്ങാ​ട​പ്പ​ള്ളി, കെ.​കെ. തോ​മ​സ് വ​ള്ളി​ക്കാ​ട്ടി​ൽ വെ​ങ്കോ​ട്ട, ജോ​യി തി​ടു​തി​ടു​പ്പി​ൽ പാ​ന്പാ​ടി, സോ​ണി പ​രു​ത്തി​ക്കാ​ട് തി​രു​വ​ല്ല. മൃ​ത​ദേ​ഹം നാ​ളെ നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.


പി.​സി. ഏ​ബ്ര​ഹാം
കൂ​രോ​പ്പ​ട
പി​ച്ച​ള​ക്കാ​ട്ട് പി.​സി. ഏ​ബ്ര​ഹാം (അ​വി​രാ​ച്ച​ൻ-92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു കൂ​രോ​പ്പ​ട ഹോ​ളി​ക്രോ​സ് മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ വെ​ച്ചൂ​ച്ചി​റ കാ​രി​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​റു​വ​ച്ച​ൻ (മും​ബൈ), സി​സ്റ്റ​ർ അ​നി​ത (ഇ​റ്റ​ലി), സി​സ്റ്റ​ർ മേ​രി പൗ​ളി​ൻ (ഉ​ത്ത​ർ​പ്ര​ദേ​ശ്), വ​ർ​ക്കി​യ​ച്ച​ൻ (കൂ​രോ​പ്പ​ട), ബേ​ബി​ക്കു​ട്ടി (അ​യ​ർ​ക്കു​ന്നം), ജോ​യി​ക്കു​ട്ടി (ല​ണ്ട​ൻ), രാ​ജ​ൻ​കു​ട്ടി (കൂ​രോ​പ്പ​ട), പ​രേ​ത​നാ​യ ഔ​സേ​പ്പ​ച്ച​ൻ. മ​രു​മ​ക്ക​ൾ: മോ​ളി വീ​ന്പ​നാ​ൽ, ആ​നി പാ​ല​ക്കാ​ട്, റോ​സ​മ്മ പ​ടി​ഞ്ഞാ​റേ​പ​റ​ന്പി​ൽ, ബാ​ബു കൊ​ല്ല​ൻ​പ​റ​ന്പി​ൽ, ജ​യ്മോ​ൻ ചി​ല​ന്പു​ട്ടു​ശേ​രി​യി​ൽ, കൊ​ച്ചു​റാ​ണി തു​ളു​ശേ​രി.

ക്ലാ​ര​ക്കു​ട്ടി
കു​രു​വി​നാ​ൽ
തെ​ക്കും​മു​റി ത​ച്ചേ​ട്ട് പ​രേ​ത​നാ​യ ടി.​ജെ. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ക്ലാ​ര​ക്കു​ട്ടി (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത തി​രു​വാ​ർ​പ്പ് പാ​ല​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ൽ​സ​മ്മ മ​ണ്ഡ​പ​ത്തി​ൽ, ഡോ. ​സി​സ്റ്റ​ർ എ​ൽ​സീ​ന എ​സ്എ​ച്ച്, ഡോ. ​ഗ്രേ​സി ഇ​ട​ത്തി​ൽ, പ​രേ​ത​നാ​യ ജോ​സ് ജെ. ​ത​ച്ചേ​ട്ട്.


മേ​രി തോ​മ​സ്
കു​റ​വി​ല​ങ്ങാ​ട്
കു​ഴി​വേ​ലി പ​രേ​ത​നാ​യ കെ.​ജെ. തോ​മ​സ് സാ​റി​ന്‍റെ ഭാ​ര്യ മേ​രി തോ​മ​സ് (സൂ​സി ടീ​ച്ച​ർ-88, റി​ട്ട. ടീ​ച്ച​ർ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, കു​റ​വി​ല​ങ്ങാ​ട്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി പാ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ബാ​ലു ടി. ​കു​ഴി​വേ​ലി, ഡോ. ​ബി​ജു ടി. ​കു​ഴി​വേ​ലി, ഡോ. ​ബൈ​നു ടി. ​കു​ഴി​വേ​ലി. മ​രു​മ​ക്ക​ൾ: ജി​ജി ജോ​ർ​ജ്, റൂ​ബി​ന മേ​രി തോ​മ​സ്, ജോ​ർ​ജ് മാ​ത്യു.

ലി​ല്ലി ജോ​സ​ഫ്
ചേ​ർ​പ്പു​ങ്ക​ൽ
ആ​രം​പു​ളി​ക്ക​ൽ പ​രേ​ത​നാ​യ എ.​എം. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ലി​ല്ലി ജോ​സ​ഫ് (76, റി​ട്ട. ടീ​ച്ച​ർ ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സ് ചേ​ർ​പ്പു​ങ്ക​ൽ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു ചേ​ർ​പ്പു​ങ്ക​ൽ മാ​ർ​സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര കു​ന്ന​ത്തേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷെ​റ്റി രാ​ജീ​വ് (ടീ​ച്ച​ർ, പോ​ള​ച്ചി​റ​യ്ക്ക​ൽ എ​ച്ച്എ​സ് നെ​ല്ലി​യാ​ന്പ​തി), ഷി​മ്മി ജി​ജി, ഷീ​ബ സാ​ബു, ഷെ​റി ജോ​സ​ഫ് (സി​പി​എം ചേ​ർ​പ്പു​ങ്ക​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), ഷെ​ല്ലി ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: രാ​ജീ​വ് ജോ​ർ​ജ് കൈ​ലാ​ത്ത് (കി​ഴ​ക്കേ ക​ല്ല​ട), ജി​ജി കൊ​റ്റ​ത്തി​ൽ (ആ​റു​മാ​നൂ​ർ), സാ​ബു പൂ​വ​ത്താ​നി (പാ​ലാ​ക്കാ​ട്), സ്മി​ത ഷെ​റി മു​റി​ഞ്ഞാ​ല​യ്ക്ക​ൽ (ഇ​ള​ങ്ങു​ളം), സി​നി ഷെ​ല്ലി ഇ​രു​പ്പ​ക്കാ​ട്ട് (ചെ​ങ്ങ​ളം).


വി​ശ്വ​നാ​ഥ​ൻ
കൂ​വ​പ്പ​ള്ളി
നെ​ടു​മ​ല പ​ന്തു​ക​ള​ത്തി​ൽ (കു​ന്ന​ത്ത് പു​ളി​ന്താ​ന​ത്ത്) പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ വി​ശ്വ​നാ​ഥ​ൻ (52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ.


പി.​എം. വ​ർ​ഗീ​സ്
ക​ട​യ​നി​ക്കാ​ട്
ആ​നി​ക്കാ​ട് പാ​റേ​ൽ പി.​എം. വ​ർ​ഗീ​സ് (ബേ​ബി -85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ കു​ഞ്ഞ​മ്മ മു​ര​ണി പു​ത്തു​ക്ക​ല്ലേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജീ​മോ​ൾ, മോ​ൾ​ജി, മേ​ബി​ൾ. മ​രു​മ​ക്ക​ൾ: സാ​ജ​ൻ ക​ണി​യാ​പു​ര​യി​ടം പു​ന്ന​വേ​ലി , ലാ​ൽ വ​ല്ല​ക​ത്തും​മൂ​ട്ടി​ൽ ചാ​ത്ത​ന്നൂ​ർ, എ​ബി മേ​ത്ര​യി​ൽ തൃ​ശൂ​ർ .


അ​മ്മി​ണി
ച​ങ്ങ​നാ​ശേ​രി
വ​ട​ക്കേ​ക്ക​ര​യി​ൽ കു​ട​പ്പു​റ​ത്ത് പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ അ​മ്മി​ണി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഷീ​ലാ​കു​മാ​രി, പ​രേ​ത​യാ​യ ഷെ​ജീ​ല, ഷി​ജു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ടി.​കെ. അ​നി​ൽ​കു​മാ​ർ, പ്രേ​മ​കു​മാ​രി.


ത​ങ്ക​മ്മ
പൂ​ഞ്ഞാ​ർ
പ​ന​ച്ചി​ക​പ്പാ​റ ക​രൂ​ർ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ്രീ​ജ, ജ്യോ​തി, ധ​ന്യ. മ​രു​മ​ക്ക​ൾ: പ്ര​സ​ന്ന​ൻ, മ​നോ​ജ്, അ​നൂ​പ്.
കെ.​എ​ൻ. ക​നി
ച​ങ്ങ​നാ​ശേ​രി
കാ​ക്കാം​തോ​ട് കു​ള​ത്തി​ങ്ക​ൽ പ​റ​ന്പ് കെ.​എ​ൻ. ക​നി (ക​നി​യ​പ്പ-70) നി​ര്യാ​ത​നാ​യി ക​ബ​റ​ട​ക്കം ഇ​ന്ന് 11 ന് ​പ​ഴ​യ പ​ള്ളി ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ല​ത്തീ​ഫ. മ​ക്ക​ൾ: ന​വാ​സ്,നി​സാം, നി​സാ​ർ. മ​രു​മ​ക്ക​ൾ: നി​മ്മി,ജാ​സ്മി, ഷ​മീ​ന.


റീ​ന
തി​രു​വ​ഞ്ചൂ​ർ
പാ​ട​ത്തു​മാ​പ്പി​ള കു​ടും​ബാം​ഗ​മാ​യ വ​ണ്ടാ​ന്ന​ത്ത് ചെ​റി​യാ​ൻ മാ​ത്യു​വി​ന്‍റെ(​അ​നി) ഭാ​ര്യ റീ​ന അ​നി(47) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം നാ​ലി​ന് മ​ണ​ർ​കാ​ട് വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ.പ​രേ​ത മ​ണ​ർ​കാ​ട് തെ​ക്കേ​ക്കു​റ്റ് കു​ടും​ബാം​ഗ​ം. മ​ക​ൾ: ആ​ൻ​മ​രി​യ. മൃ​ത​ദേ​ഹം ഇന്ന് വൈ​കി​ട്ട് നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

അ​ന്ന​മ്മ ദേ​വ​സ്യ
ഏ​റ്റു​മാ​നൂ​ർ
കൊ​ട്ടി​ക്ക​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ ദേ​വ​സ്യ ഔ​സേ​പ്പി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ദേ​വ​സ്യ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. പ​രേ​ത ക​ട​പ്പൂ​ര് മു​രി​ക്കു​നി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജി (അ​ന്നാ​സ് റ​സ്റ്റോ​റ​ന്‍റ് ഏ​റ്റു​മാ​നൂ​ർ), ബെ​ന്നി (സ​ൽ​ക്കാ​ര റ​സ്റ്റോ​റ​ന്‍റ് ഏ​റ്റു​മാ​നൂ​ർ). മ​രു​മ​ക്ക​ൾ: സാ​ലി​യ​മ്മ (കാ​വാ​ലം), സീ​ജ പ​റ​യ​രു​കു​ഴി (പാ​റോ​ലി​ക്ക​ൽ).

സു​രേ​ഷ് ജി. ​നാ​യ​ർ
രാ​മ​പു​രം
അ​മ​ന​ക​ര​യി​ൽ നി​ല​യ്ക്ക​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ക​ൻ സു​രേ​ഷ് ജി. ​നാ​യ​ർ (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ് ദാ​ക്ഷാ​യ​ണി​യ​മ്മ. ഭാ​ര്യ ബി​ന്ദു സു​രേ​ഷ് ഏ​റ്റു​മാ​നൂ​ർ വ​ല്ലാ​ത്ത​റ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ല​തി​ക, മാ​യ, വാ​സ​ന്തി, സു​പ്രി​യ.

സ​ഫി​യ
ഈ​രാ​റ്റു​പേ​ട്ട
ക​റു​കാ​ഞ്ചേ​രി​ൽ കെ.​കെ.​മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ സ​ഫി​യ (സോ​ഫി - 75) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്നി​ന് ഈ​രാ​റ്റു​പേ​ട്ട പു​ത്ത​ൻ പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. പ​രേ​ത തേ​നം​മ്മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​സാ​ർ, യൂ​സ​ഫ്, താ​ഹി​ർ, റെ​ജീ​ന. മ​രു​മ​ക്ക​ൾ: റം​ല, സു​മി​യ​ത്ത്, സു​മി, ഷാ​ഫി (പ​ട്ടി​മ​റ്റം).

രാ​ധാ​മ​ണി​യ​മ്മ
ഏ​റ്റു​മാ​നൂ​ർ
പാ​ട​ക​ശേ​രി ക​രാ​ട്ട് പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ രാ​ധാ​മ​ണി​യ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ (സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സ​ർ കോട്ട​യം), പ്രീ​ത (ഇ​ൻ​ഡോ​ർ), വി​ജ​യ​കു​മാ​ർ (കെഎസ്ആ​ർ​ടി​സി), ഗീ​ത. മ​രു​മ​ക്ക​ൾ: ബീ​ന, സു​രേ​ഷ്, സു​നി​ത, കൃ​ഷ്ണ കു​മാ​ർ.