+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ജെ​യിം​സ്കു​റ്റൂ​ർനീ​ല​ങ്കാ​വി​ൽ ച​ക്കാ​ല​ക്ക​ൽ പൊ​റി​ഞ്ചു മ​ക​ൻ ജെ​യിം​സ്(59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന പ
തൃശൂര്‍
ജെ​യിം​സ്
കു​റ്റൂ​ർ
നീ​ല​ങ്കാ​വി​ൽ ച​ക്കാ​ല​ക്ക​ൽ പൊ​റി​ഞ്ചു മ​ക​ൻ ജെ​യിം​സ്(59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി. മ​ക്ക​ൾ: ജാ​സ്മി​ൻ, ജാ​സ്‌​ലി​ൻ.

ജോ​സ​ഫ്
പെ​രി​ഞ്ചേ​രി
ച​ക്കാ​ല​മ​റ്റ​ത്ത് ഓ​ട​യ്ക്ക​ൽ ജോ​സ​ഫ്(79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​പെ​രി​ഞ്ചേ​രി തി​രു​ഹൃ​ദ​യ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ. ഭാ​ര്യ: സെ​ലീ​ന.

ആ​ന്‍റ​ണി
കു​ന്ന​ത്ത​ങ്ങാ​ടി
ത​ച്ചം​പി​ള്ളി റോ​ഡി​ൽ പു​ത്തൂ​ര് കൈ​ത​ക്കോ​ട​ൻ ആ​ന്‍റ​ണി(67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​അ​രി​ന്പൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന. മ​ക്ക​ൾ: നി​ഷ, നി​ജോ​ഷ്. മ​രു​മ​ക​ൻ: ജോ​ണി.

ലീ​ല
ക​ണ്ട​ശാം​ക​ട​വ്
താ​ന്നാ​പ്പാ​ടം തേ​യ്ക്കാ​ന​ത്ത് പ​ണ്ടാ​ര​വ​ള​പ്പി​ൽ പ​രേ​ത​നാ​യ ജോ​ണ്‍ കു​ര്യ​യ​ൻ ഭാ​ര്യ ലീ​ല(75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: സ​ന്തോ​ഷ്, നൈ​സി, ലി​സ. മ​രു​മ​ക്ക​ൾ: ജെ​റി, ഡേ​വീ​സ്.

ജേ​ക്ക​ബ്
ഏ​ങ്ങ​ണ്ടി​യൂ​ർ
കു​ണ്ട​ലി​യൂ​ർ പു​ലി​ക്കോ​ട്ടി​ൽ ജേ​ക്ക​ബ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: ലി​ന്‍റോ, ഫ്രാ​ൻ​സീ​സ്, ലി​സ. മ​രു​മ​ക്ക​ൾ: സി​ജി, സൗ​മ്യ, സു​നി​ൽ.

ത​ങ്ക​മ്മ
കൊ​ര​ട്ടി
റി​ട്ട. മ​ദു​രാ കോ​ട്സ് ജീ​വ​ന​ക്കാ​രി കോ​നൂ​ർ മ​ഞ്ഞ​ളി പ​രേ​ത​നാ​യ പൊ​റി​ഞ്ചു​വി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (അ​ന്നം - 82) നി​ര്യാ​ത​യാ​യി. ചാ​ല​ക്കു​ടി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കോ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ഷീ​ല, ബാ​സ്റ്റി​ൻ (അ​ഡ്വൈ​സ​ർ എ​ൽ​ഐ​സി, സ്റ്റാ​ർ ഹെ​ൽ​ത്ത്, യു​ഐ​ഐ​സി), ആ​ശ (ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: ഡേ​വീ​സ് പീ​ണി​ക്ക​പ​റ​ന്പി​ൽ, സീ​ന(​കി​ൻ​ഫ്ര പാ​ർ​ക്ക്), ജോ​ർ​ജ് ഉ​ദി​ന പ​റ​ന്പി​ൽ.

ഗോ​വി​ന്ദ​ൻ​കു​ട്ടി​നാ​യ​ർ
കോ​ല​ഴി
വി​നാ​യ​ക​ന​ഗ​ർ പൂ​ക്ക​യി​ൽ ഗോ​വി​ന്ദ​ൻ​കു​ട്ടി​നാ​യ​ർ(84) നി​ര്യാ​ത​നാ​യി. സം​സ്കാരം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ; ദേ​വ​കി​അ​മ്മ. മ​ക്ക​ൾ: ജ്യോ​തി, പ്രീ​തി, ര​തി. മ​രു​മ​ക്ക​ൾ: രാ​ജു, മോ​ഹ​ൻ​കു​മാ​ർ.
കൊ​ച്ച​ന്നം
മ​റ്റം
ത​ല​ക്കോ​ട്ടൂ​ർ ലോ​ന​പ്പ​ൻ ഭാ​ര്യ കൊ​ച്ച​ന്നം(82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​മ​റ്റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജ​സീ​ന്ത, ജോ​ണ്‍​സ​ണ്‍, മ​റി​യാ​മ്മ, പി​യൂ​സ്, സി​സ്റ്റ​ർ റാ​ണി ഗ്രേ​യ്സ് എ​ഫ്സി​സി, ഫാ. ​ചാ​ക്കോ ത​ല​ക്കോ​ട്ടൂ​ർ സി​എം​ഐ, ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ ഫ്ള​വ​ർ ഡെ​യ്സി എ​ഫ്സി​സി, ആ​ൻ​സി. മ​രു​മ​ക്ക​ൾ: പൊ​റി​ഞ്ചു, പ്രി​ൻ​സി, തോ​മ​സ്, സി​ലി, സി​നി, വ​ർ​ഗീ​സ്.

ഏ​ലീ​ശ
പു​ന്ന​യൂ​ർ​ക്കു​ളം
പൂ​ഴി​ക്ക​ള പു​ന്ന​യൂ​ർ റോ​ഡി​ൽ പ​രേ​ത​നാ​യ എ​ട​ക്ക ള ​ത്തൂ​ർ വീ​ട്ടി​ൽ ലൂ​വീ​സി​ന്‍റെ ഭാ​ര്യ ഏ​ലീ​ശ (അ​മ്മി​ണി -76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബാ​ബു, ഷാ​ജു, റീ​ന, ജോ​ബി. മ​രു​മ​ക്ക​ൾ: എ​ൽ​സി, ജോ​യ്, പ്രീ​ത, പ​രേ​ത​യാ​യ ടെ​സി.

ശാ​ന്ത
തൃ​പ്ര​യാ​ർ
നാ​ട്ടി​ക ബീ​ച്ച് പ​ടി​ഞ്ഞാ​റേ​പു​ര​യ്ക്ക​ൽ പ്രാ​പ്പ​ൻ ഭാ​ര്യ ശാ​ന്ത (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​നി​ത ഗോ​പി, പി.​പി.​രാ​ജു (നെ​ക​സാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ദു​ബാ​യ്), മ​ധു പി.​പി (പീ​പ്പി ഫൈ​നാ​ൻ​സ്), ഷീ​ജ, ഷീ​ബ. മ​രു​മ​ക്ക​ൾ: ഗോ​പി, രാ​ജി, വി​ജി, ബൈ​ജു, വി​നോ​ദ്.

സു​രേ​ന്ദ്ര​ൻ
പെ​രു​വ​ല്ലൂ​ർ
കൊ​ല്ലം​കു​ള​ങ്ങ​ര രാ​മ​ൻ​കു​ട്ടി മ​ക​ൻ സു​രേ​ന്ദ്ര​ൻ (65) നി​ര്യാ​തനാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​വി​ന, സു​ജി​ന, സു​വി​ത്ത്. മ​രു​മ​ക്ക​ൾ: അ​ജി​ത്, പ്ര​വീ​ണ്‍.

മ​നോ​ജ്
വ​ട​ക്കാ​ഞ്ചേ​രി
അ​കം​പാ​ടം ക​ല്ലം​പി​ള്ളി മ​ഠ​ത്തി​ൽ മ​നോ​ജ്(48) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: രാ​ധാം​ബാ​ൾ. സ​ഹോ​ദ​ര​ൻ: മ​ഹേ​ഷ്.

ശ​ങ്ക​രനാ​രാ​യ​ണ​ൻ നാ​യ​ർ
ചേ​ല​ക്കോ​ട്
വ​ട​ക്കും​മു​റി കൈ​പു​ള്ളി ശ​ങ്ക​ര​നാ​രാ​യ​ണ​ൻ നാ​യ​ർ(86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ സു​ഭ​ദ്ര. മ​ക്ക​ൾ: ഗി​രി​ധ​ര​ൻ, സ​തീ​ഷ് ബാ​ബു, നി​ർ​മ​ല, പു​ഷ്പ ല​ത, ഗി​രി​ജ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രേ​മച​ന്ദ്ര​ൻ, ഹ​രി​ദാ​സ്, മ​ഞ്ജു​ഷ, രേ​ണു​ക.

ഇ​ട്ടി​രി
വ​ട​ക്കാ​ഞ്ചേ​രി
പൂ​വ​ത്തി​ങ്ക​ൽ ഇ​ട്ടി​രി (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പ​ള്ളം പു​ണ്യ​തീ​ര​ത്ത്. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: ദി​വ്യ, ദി​നേ​ഷ്. മ​രു​മ​ക്ക​ൾ: ദി​വാ​ക​ര​ൻ, സൗ​മ്യ.


ശാ​ന്ത
തൃ​പ്ര​യാ​ർ
നാ​ട്ടി​ക ബീ​ച്ച് പ​ടി​ഞ്ഞാ​റേ​പു​ര​യ്ക്ക​ൽ പാ​പ്പ​ന്‍റെ ഭാ​ര്യ ശാ​ന്ത (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്. മ​ക്ക​ൾ: അ​നി​ത, രാ​ജു (നെ​ക​സാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ദു​ബാ​യ്), മ​ധു (പീ​പ്പി ഫൈ​നാ​ൻ​സ്), ഷീ​ജ, ഷീ​ബ. മ​രു​മ​ക്ക​ൾ: ഗോ​പി ,രാ​ജി ,വി​ജി, ബൈ​ജു, വി​നോ​ദ്.


ഏ​ല്യ
ആ​ളൂ​ർ
തെ​റ്റ​യി​ൽ അ​രി​ക്കാ​ട​ൻ പ​രേ​ത​നാ​യ ഒൗ​സേ​പ്പ് ഭാ​ര്യ ഏ​ല്യ(91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ത​ങ്ക, മേ​രി, പോ​ൾ​സ​ണ്‍, റോ​സി​ലി, ജോ​ർ​ജ്, ലോ​റ​ൻ​സ്, ജോ​ഷി. മ​രു​മ​ക്ക​ൾ: തോ​മ​സ്, പ​രേ​ത​നാ​യ ചാ​ക്കോ, മേ​രി, പ​രേ​ത​നാ​യ ഡേ​വീ​സ്, മോ​ളി, ഷൈ​ജി, പ്രി​ൻ​സി.


മാ​മു​ഹാ​ജി
പു​ന്ന​യൂ​ർ​ക്കു​ളം
ആ​റ്റു​പു​റ​ത്ത് മു​ൻ വ്യാ​പാ​രി​യാ​യി​രു​ന്ന പ​രൂ​ർ ജു​മാ മ​സ്ജി​ദി​നു സ​മീ​പം ക​രി​യ​ത്തി​ൽ വീ​ട്ടി​ൽ മാ​മു​ഹാ​ജി(88) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പ​രൂ​ർ ഞാ​ലി​ൽ ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: സ​ഫി​യ ഉ​മ്മ.

ചാ​മി
അ​ല​ന​ല്ലൂ​ർ
എ​ട​ത്ത​നാ​ട്ടു​ക​ര ചി​ര​ട്ട​ക്കു​ളം തൊ​ടെ​ക്കാ​ട്ടു​കു​ന്നി​ൽ തോ​ര​ക്കാ​ട്ടി​ൽ ചാ​മി (78) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: സ​രോ​ജി​നി, ത​ങ്ക, ല​ക്ഷ്മി, ഇ​ന്ദി​ര, പ​രേ​ത​യാ​യ ര​മ​ണി, രു​ഗ്മി​ണി, അ​ഡ്വ. രാ​ജു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ, മ​ണി​ക​ണ്ഠ​ൻ, ചാ​മി, ച​ന്ദ്ര​ൻ, നി​മി​ഷ.

ലി​ല്ലി
ക​ല്ലൂ​ർ
പ​ച്ച​ളി​പ്പു​റം തോ​ട്ടു​ങ്ക​ൽ ചു​ങ്ക​ത്ത് ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ലി​ല്ലി(69) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ലാ​ലി, ബി​ജോ​യി, ലി​ജി. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, അ​ൻ​സ, വ​ർ​ഗീ​സ്.

രാ​ധാ​കൃ​ഷ്ണ​ൻ
ശ്രീ​നാ​രാ​യ​ണ​പു​രം
ആ​ല ക​ള​രി​പ്പ​റ​ന്പ് പ​രേ​ത​നാ​യ കോ​വി​ൽ​പ​റ​ന്പി​ൽ കോ​രു​ക്കു​ട്ടി മ​ക​ൻ രാ​ധാ​കൃ​ഷ്ണ​ൻ (81, വി​മു​ക്ത ഭ​ട​ൻ) നി​ര്യാ​ത​ദ​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ക​ന​ക​ല​ത. മ​ക്ക​ൾ: അ​നി​ത, സാ​ജ​ൻ(​ആ​ർ​മി), സി​നോ​ജ്. മ​രു​മ​ക്ക​ൾ: മു​ര​ളി, ദീ​പ, ദി​വ്യ.
ച​ന്ദ്ര​ശേ​ഖ​ര​ൻ
പെ​രു​ന്പ​ട​പ്പ്
തൃ​ക്കാ​വ് ഹൈ​സ്കൂ​ൾ റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ൻ തെ​ങ്ങാ​ട് അ​ള​പ്പു​കാ​ട്ടി​ൽ വീ​ട്ടി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ(75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ (പൊ​ന്നാ​നി ടി​ഐ​യു​പി യു​പി സ്കൂ​ൾ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക). മ​ക്ക​ൾ: നി​ഷാ​മോ​ൾ, നീ​തു.

അ​മ്മു
പു​ന്ന​യൂ​ർ​ക്കു​ളം
കാ​ഞ്ഞി​ര​മു​ക്ക് ജം​ഗ്ഷ​നു സ​മീ​പം പൂ​വ​ത്തൂ​ർ വീ​ട്ടി​ൽ കു​ഞ്ഞു​ക്കു​ട്ട​ന്‍റെ ഭാ​ര്യ അ​മ്മു(86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​പ്പു​ക്കു​ട്ട​ൻ, മാ​ക്കു, ശ​ങ്കു​ട്ടി, ബാ​ല​ൻ, വ​ള്ളി​ക്കു​ട്ടി, പാ​റു​ക്കു​ട്ടി, അ​മ്മി​ണി, ല​ക്ഷ്മി, മ​ഞ്ജു. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ, ശ​ങ്ക​ര​ൻ, അ​റ​മു​ഖ​ൻ, അ​ശോ​ക​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, ദേ​വ​കി, ക​മ​ലം, രു​ഗ്മി​ണി, സു​ഹാ​സി​നി.

ഹി​ബ ഫാ​ത്തി​മ
കി​ള്ളി​മം​ഗ​ലം
ഉ​ദു​വ​ടി ക​ല്ലി​ങ്ങ​ൽ ഖാ​ലി​ദി​ന്‍റെ മ​ക​ൾ ഹി​ബ ഫാ​ത്തി​മ(17) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ചേ​ല​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​സ്എം​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഉ​മ്മ: ജ​സീ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​യ, ഹാ​രി​സ്.

രാ​ധാ​കൃ​ഷ്ണ​ൻ
അ​ഞ്ചേ​രി
ഉ​ല്ലാ​സ് ന​ഗ​റി​ൽ മു​ല്ല​പ്പി​ള്ളി പ​രേ​ത​രാ​യ നാ​രാ​യ​ണ​പ​ണി​ക്ക​രു​ടെ​യും സീ​ത​മ്മ​യു​ടെ​യും മ​ക​ൻ എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ (52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക​ൾ: കാ​വ്യ.