![ആലപ്പുഴ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13831832/full.jpg)
ഉണ്ണികൃഷ്ണൻ നായർ
ചേർത്തല
നഗരസഭ 12-ാം വാർഡിൽ എരമത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ നായർ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത ശേഖർ. മക്കൾ: അജിത് നായർ , അനിത.ജി.നായർ. മരുമക്കൾ: കവിത എസ്. നായർ , അനീഷ് കുമാർ എസ്.
കുട്ടൻപിള്ള
മാങ്കാംകുഴി
വെട്ടിയാർ ഭണ്ഡാര പ്ലേത്ത് പടീറ്റതിൽ കുട്ടൻപിള്ള (76) നിര്യാതനായി. സംസ്കാരം നടത്തി. മകൾ: സന്ധ്യ. മരുമകൻ: ദിനേശൻ (ലക്ഷ്മി മെഡിക്കൽസ് മാങ്കാംകുഴി ).
സുലൈമാൻ ബാബു
ആലപ്പുഴ
ലജനത്ത് വാർഡ് തൈപറന്പിൽ പരേതനായ വി.എസ്.എ. ബാബുവിന്റെ മകൻ സുലൈമാൻ ബാബു (57) നിര്യാതനായി. കബറടക്കം ഇന്ന് 11 ന് .ഭാര്യ: നസീമ. മക്കൾ: ഷാഹിത, ഷഹന, ഷൈല, മാഹീൻ അബു. മരുമക്കൾ: ഉമറലി, ഷാഹുൽ ഹമീദ്, അൻസിൽ, ഷാഹിന (ഐഡിഎഫ്സി ബാങ്ക് ചെന്നൈ).
വത്സലകുമാരി
ചേർത്തല
നഗരസഭ അഞ്ചാം വാർഡ് നെടുന്പ്രക്കാട് പുതുവൽനികർത്തിൽ പരേതനായ വത്സന്റെ മകൾ വത്സലകുമാരി (39) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഷണ്മുഖദാസ്, വിദ്യ, വിദ്യാസാഗർ.