+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

ജോ​സ​ഫ്അ​ഗ​ളിജെ​ല്ലി​പ്പാ​റ ധോ​ണി​ഗു​ണ്ടി​ൽ മു​ക​ളെ​പ്പ​റ​ന്പി​ൽ ജോ​സ​ഫ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3:30 ന് ​ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ സെ​മി​ത്
പാലക്കാട്
ജോ​സ​ഫ്
അ​ഗ​ളി
ജെ​ല്ലി​പ്പാ​റ ധോ​ണി​ഗു​ണ്ടി​ൽ മു​ക​ളെ​പ്പ​റ​ന്പി​ൽ ജോ​സ​ഫ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3:30 ന് ​ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ പാ​ലാ ക​രി​മാ​ക്ക​ൽ കു​ടും​ബാം​ഗം . മ​ക്ക​ൾ: ലി​സ്സി, ബി​ന്ദു, ബി​ജു. മ​രു​മ​ക്ക​ൾ: ജോ​സ്, അ​ല​ക്സ്, ബീ​ന.

അ​ലി​ക്കോ​യ
ക​രി​ന്പ
നെ​ല്ലി​ക്കു​ന്ന് ചോ​ല​യി​ൽ​വീ​ട്ടി​ൽ അ​ലി​ക്കോ​യ (90) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഷെ​രീ​ഫ. മ​ക്ക​ൾ: മു​ഹ​മ്മ​ദു​കോ​യ, ബ​ഷീ​ർ, ഫൗ​സി​യ, മു​ഹ​മ്മ​ദ​ലി, നാ​സ​ർ. മ​രു​മ​ക്ക​ൾ: ആ​യി​ഷാ​ബി, സാ​ജി​ദ, കാ​സിം, സ​ക്കീ​ന, ഷ​ഹ​ബാ​ന​ത്ത്.

മു​ഹ​മ്മ​ദാ​ലി
വ​ട​ക്ക​ഞ്ചേ​രി
കാ​ര​ങ്കാ​ട് ഷ​ബ്ന മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ വി.​കെ.​മു​ഹ​മ്മ​ദാ​ലി (53) നി​ര്യാ​ത​നാ​യി. ആ​ല​ത്തൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ലെ എം​ടി​എ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഷാ​ജി​ത. മ​ക്ക​ൾ: ല​ത്തീ​ഫ്, ഫെ​മി​ന. മ​രു​മ​ക്ക​ൾ: ഷെ​മീ​ർ, റ​സി​യ.

ക​ണ്ട​ൻ​കാ​ളി
ആ​ല​ത്തൂ​ർ
മേ​ലാ​ർ​കോ​ട് വ​ല​ത​ല​യി​ൽ ക​ണ്ട​ൻ​കാ​ളി (87) നി​ര്യാ​ത​യാ​യി. സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് എ​ല​വ​ഞ്ചേ​രി തൂ​റ്റി​പാ​ടം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ത​ങ്കം, സ​രോ​ജ, മാ​ധ​വി, ക​മ​ലം, രാ​ധ, മു​രു​ക​ൻ. മ​രു​മ​ക്ക​ൾ: പ​ഴ​നി, വേ​ലാ​യു​ധ​ൻ, മ​ണി, ക​ണ്ണ​ൻ​കു​ട്ടി, ഓ​മ​ന.
ദാ​മോ​ദ​ര​ൻ എ​ഴു​ത്ത​ച്ഛ​ൻ
ആ​ല​ത്തൂ​ർ
കാ​വ​ശേരി മ​ന്ദം​പ​റ​ന്പി​ൽ പൂ​വ​ത്തി​ങ്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ച്യു​ത​നെ​ഴു​ത്ത​ച്ഛ​ന്‍റെ മ​ക​ൻ ദാ​മോ​ദ​ര​നെ​ഴു​ത്ത​ച്ഛ​ൻ(78) നി​ര്യാ​ത​നാ​യി. സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ത​ത്ത​യ​മ്മ. മ​ക്ക​ൾ: അ​ച്യു​ത​ൻ കു​ട്ടി, വി​ജ​യ​ല​ക്ഷ​മി, ഉ​ദ​യ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ (സൂ​പ്ര​ണ്ട്, ആ​ല​ത്തൂ​ർ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്റ്റ​ർ ഓ​ഫീ​സ്) ജ്യോ​തി ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: സ്മി​ജ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, രാ​ധി​ക, വി​മ​ല, ര​വി.

പ്രേ​മ​കു​മാ​രി
നെന്മാ​റ
അ​യി​ലൂ​ർ അ​രി​യ​ക്കോ​ട്ടി​ൽ രാ​ജ​ൻ (റി​ട്ട​യേ​ഡ് പോ​ലീ​സ്) ഭാ​ര്യ പ്രേ​മ​കു​മാ​രി (60) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ലി​നി, അ​നി​ൽ​കു​മാ​ർ, പ്രി​യ​മോ​ൾ. മ​രു​മ​ക​ൻ: ഹ​രി.

ഇ​ബ്രാ​ഹീം
ശ്രീ​കൃ​ഷ്ണ​പു​രം
ക​രി​ന്പു​ഴ ക​രി​പ്പ​മ​ണ്ണ പ​ള്ളി​യാ​ലി​ൽ ഇ​ബ്രാ​ഹീം (55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: സാ​ബി​റ, ഷാ​ഹി​ന, സാ​ദി​ഖ്. മ​രു​മ​ക്ക​ൾ: ഇ​ബ്രാ​ഹീം, റ​ഷീ​ദ്, ഫൗ​സി​യ.

റ​ഷി​ദ്
കൊ​ടു​ങ്ങ​ല്ലൂ​ർ
മേ​ത്ത​ല സീ​തി വ​ള​വി​ൽ ആ​ലും​ങ്ങ​ൽ റ​ഷി​ദ്(60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​ഞ്ഞി ബീ​വാ​ത്തു. മ​ക്ക​ൾ: സ​മീ​ന, സു​ധി​ന, സ​ജ​ന.
ഉ​മ്മു​കു​ൽ​സു
ക​രി​ന്പ
ഇ​ട​ക്കു​റു​ശി കു​ന്പ​ള​പ്പ​ന്ത​ലി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ ഭാ​ര്യ ഉ​മ്മു​കു​ൽ​സു (73) നി​ര്യാ​ത​യാ​യി. സം​സ്ക്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മീ​ൻ​കു​ട്ടി (വാ​പ്പു​ട്ടി), സൈ​ന​ബ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ, അ​ലീ​മ, ലൈ​ല. മ​രു​മ​ക്ക​ൾ: അ​ലീ​മ, അ​ബ്ദു​ൾ ഖാ​ദ​ർ, ജ​മാ​ൽ, അ​ലീ​മ, പ​രേ​ത​നാ​യ ക​രീം.