![എറണാകുളം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13831721/full.jpg)
വി.പി. ഏലിയാമ്മ
പോത്താനിക്കാട്
പോത്താനിക്കാട് സെന്റ്മേരീസ് ഹൈസ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപികയും പോത്താനിക്കാട് പടിഞ്ഞാറ്റിൽ പരേതനായ പി.പി. വർക്കിയുടെ(മോനി സാർ) ഭാര്യയുമായ വി.പി. ഏലിയാമ്മ(85) നിര്യാതയായി. സംസ്കാരം നടത്തി. കരിപ്പാടം തട്ടാർകേലിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബീന, ബെറ്റ്സി, ബാബു, ബിന്ദു. മരുമക്കൾ: സാജു തത്തന്പിള്ളിൽ നെടുന്പാശേരി, ഗായോസ് മരങ്ങാട്ട് വേങ്ങൂർ, സിനി കുടിയിരിക്കൽ അടിമാലി, അഡ്വ. ബാബു പോൾ ഇറക്കുഴ അടിമാലി.
എം.എം. പോൾ
നേര്യമംഗലം
മണിമരുതുംചാൽ മണിക്കുറ്റിയിൽ എം.എം. പോൾ (പൗലോച്ചൻ - 89) നിര്യാതനായി. സംസ്കാരം ഇന്നു 10 ന് നേര്യമംഗലം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: മേരി രാമപുരം ചക്കാന്പുഴയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷിബു, മാർട്ടിൻ, മനോജ്. മരുമക്കൾ: ജോസഫീന (മാറാടി), ലിൻസി (കോവിൽകടവ്), നിഷ (കടവൂർ), എലിസബത്ത് (കോഴിക്കോട്).
വി.വി. സേവ്യർ
പള്ളുരുത്തി
ഇടക്കൊച്ചി വട്ടത്തറ വി.വി. സേവ്യർ (75) നിര്യാതനായി. സംസ്കാരം ഇന്നു 11.30ന് ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിയിൽ. ഭാര്യ: എമിലി. മക്കൾ: ഷൈജ, ഷീജ, ഷിബു, ഷീന. മരുമക്കൾ: ജെയിംസ്, ജോണി, പ്രിയ, ചാൾസ്.
ശിവശങ്കരൻ
കൂത്താട്ടുകുളം
കിഴകൊന്പ് മുളന്താനത്ത് ശിവശങ്കരൻ(കുഞ്ഞ് - 97) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി രാമപുരം മേനാംപറന്പിൽ കുടുംബാംഗം. മക്കൾ: ശാന്ത (അധ്യാപിക), അമ്മിണി, പരേതനായ ശശി, സോമൻ. മരുമക്കൾ: സുകുമാരൻ (മൂവാറ്റുപുഴ), കൃഷ്ണൻകുട്ടി (കാക്കൂർ), സുജാത (കോതമംഗലം).
കെ.എ. പ്രഭാകരൻ
തിരുമാറാടി
കാക്കൂർ മരത്താംകുടിയിൽ കെ.എ. പ്രഭാകരൻ (65, റിട്ട. ജില്ലാ ലാബ് ടെക്നീഷൻ ആലപ്പുഴ) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന അടിമാലി കത്തിപ്പാറ ഒഴുകകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ശരത് പ്രഭ (റെയിൽവേ, ചെന്നൈ), ശ്യാംപ്രഭ (പോലീസ് കൊച്ചി മെട്രോ). മരുമക്കൾ: റിമിയ, ആതിര.
തങ്കമ്മ
കൊരട്ടി
മദുരാ കോട്സ് റിട്ടയേർഡ് ജീവനക്കാരി കോനൂർ മഞ്ഞളി പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ തങ്കമ്മ (അന്നം -82) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് കോനൂർ സെന്റ് ജോസഫ്സ് ദേവാലയത്തിൽ. ചാലക്കുടി കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ് പരേത. മക്കൾ: ഷീല, ബാസ്റ്റിൻ (അഡ്വൈസർ എൽഐസി, സ്റ്റാർ ഹെൽത്ത്, യുഐ ഐസി), ആശ (ഇറ്റലി). മരുമക്കൾ: ഡേവീസ് പീണിക്കപറന്പിൽ, സീന (കിൻഫ്ര പാർക്ക്), ജോർജ് ഉദിനപറന്പിൽ.
ബീന
പെരുന്പാവൂർ
വെങ്ങോല മേപ്രത്തുപടി മുഹമ്മദിന്റെ (റിട്ട. കൊച്ചിൻ റിഫൈനറി) ഭാര്യ ബീന (50) നിര്യാതയായി. കബറടക്കം നടത്തി. മൂവാറ്റുപുഴ ചെളിക്കണ്ടത്തിൽ കുടുംബാംഗമാണ് പരേത. മക്കൾ: ഫാത്തിമ, മുഹമ്മദ് ഫൈസൽ (കിർലോസ്കർ കൊച്ചി), മുഹമ്മദ് ഫാരിസ് (ടെക്നോ പാർക്ക് തിരുവനന്തപുരം). മരുമകൻ: സാഫർ (ദുബായ്).
വി.പി. തങ്കമണി
ആലുവ
പടിഞ്ഞാറെ കടുങ്ങല്ലൂർ വലിയപറന്പിൽ (സൗപർണിക) വി.പി. തങ്കമണി (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുന്ദരാന്പാൾ, രാധാകൃഷ്ണൻ, വിജയം, അംബിക, ജഗദം, മുരളീധരൻ, പ്രഭ. മരുമക്കൾ: പരേതനായ ശിവൻ ചെട്ടിയാർ (റിട്ട. എസ്ഐ), ചിത്ര, പരേതനായ മണികണ്ഠൻ, വിജയരാഘൻ, ഗീത, മുരുകേശൻ.
കെ.ആർ. സുന്ദരൻ
പറവൂർ
ചെറിയ പല്ലംതുരുത്ത് തുരുത്തിക്കാട്ട് കെ.ആർ. സുന്ദരൻ(71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മോഹനകുമാരി. മകൾ: മൃദുല. മരുമകൻ: സനോജ്.
ലക്ഷ്മിക്കുട്ടി
നായരന്പലം
കൈതവളപ്പിൽ പരേതനായ രാജന്റെ ഭാര്യ ലക്ഷ്മിക്കുട്ടി(81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലത, സുനിൽ, ഷീബ, അനിൽകുമാർ. മരുമക്കൾ: മോഹനൻ, ചന്ദ്രിക, വത്സൻ, പ്രിനി.
ജോസഫ് നെവൽസണ് ഒലിവേരോ
തേവര
പുളിക്കപ്പറന്പിൽ ജോസഫ് നെവൽസണ് ഒലിവേരോ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസി ഡിസിൽവ. മക്കൾ: നീൽ റോയ് ഒലിവേരോ, റെനിൽ ജൂഡ് ഒലിവേരോ.
കനകമണി
പറവൂർ
ഏഴിക്കര കടക്കര പള്ളത്ത് കനകമണി (80) നിര്യാതയായി. സംസ്കാരം ഇന്നു 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. സഹോദരങ്ങൾ: ഗോപിനാഥൻ, തങ്കമണി, ഇന്ദിര.
ഗ്ലാഡിസ് ഡിക്കോത്ത
വൈപ്പിൻ
നെടുങ്ങാട് നെൽപ്പുരപ്പറന്പിൽ പരേതനായ ബെന്നി ഡിക്കോത്തയുടെ ഭാര്യ ഗ്ലാഡിസ് ഡിക്കോത്ത (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷീബ, ബാബു, ഫാബി, മിൽട്ടൻ. മരുമക്കൾ: ജോണി, സുജി, സിജി, സീജ.
സീത നന്പ്യാർ
കരുമാല്ലൂർ
പരേതനായ ഗോപാലൻ നന്പ്യാരുടെ ഭാര്യ മനയ്ക്കപ്പടി കൊട്ടാരപ്പാട്ട് വീട്ടിൽ സീത നന്പ്യാർ (83) ചെന്നൈയിൽ നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: കൃഷ്ണൻ (ആലുവ), ശശി (ഹൈദരാബാദ്), പരേതരായ തങ്കമ്മ, ശാരദ, ഗോപി, രാധ, രാജു.
സജ്ന ഫാത്തിമ
മാളികംപീടിക
ചാത്തൻകോടത്ത് സി.പി. ഷംസുദീന്റെ മകൾ സജ്ന ഫാത്തിമ (ഒന്പത്) നിര്യാതയായി. കബറടക്കം നടത്തി. ആലങ്ങാട് ജമാ അത്ത് സ്കൂൾ വിദ്യാർഥിനിയാണ്. അമ്മ: റസിയ. സഹോദരങ്ങൾ: സജാദ്, സാജിത, സിദ്ദിഖ്.
വി.എൻ. സുകുമാരൻ
പെരുന്പാവൂർ
മരുതുകവല വെട്ടിയാംപുറം വി.എൻ. സുകുമാരൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മണി. മക്കൾ: അനൂപ്, അരുണ്, അനീഷ്. മരുമക്കൾ: അനു, കാർത്തിക.