കെ.സി. മാത്യു
തിരുവനന്തപുരം: ആലപ്പുഴ കൈനകരി കളപ്പുരയ്ക്കൽ ചാക്കോ കുഞ്ചെറിയയുടെ മകൻ കെ.സി. മാത്യു (മാത്തുക്കുട്ടി - 81) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 11ന് കുമാരപുരം ജയ്നഗറിൽ ആർ-12ലെ വസതിയിൽ ആരംഭിക്കും. സംസ്കാരം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ലൂർദ് പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിനാ മാത്യു തിടനാട് അന്പാറ നിരപ്പേൽ തകിടിയേൽ കുടുംബാംഗം. മക്കൾ: ഹേമ മേരി മാത്യു, സോമ സിസിലി മജു. മരുമക്കൾ: സേവി മനോ മാത്യു, മജു ഇമ്മാനുവേൽ.
നാരായണൻനായർ
നെടുമങ്ങാട്: മേലാംകോട് കാർത്തികയിൽ റിട്ട.അധ്യാപകൻ നാരായണൻനായർ (86) നിര്യാതനായി. ഭാര്യ: സി.ശാന്തകുമാരി. മക്കൾ: പ്രേമകുമാരി,ശ്രീലത,ശ്രീകുമാർ. മരുമക്കൾ: ശ്രീധരൻ, ചന്ദ്രൻ, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒന്പതിന്.
ആർ.തങ്കപ്പൻ
നെടുമങ്ങാട്: അരുവിക്കര ഇടമൺക്ഷേത്രത്തിനു സമീപം പൗർണമിയിൽ ആർ.തങ്കപ്പൻ (63) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: ജ്യോതിഷ,രജികൃഷ്ണ, ശില്പ. മരുമകൻ: ശിവകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒന്പതിന്.
ആർ.വേലപ്പൻ
നെടുമങ്ങാട്: അരശുപറമ്പ് മുളമുക്ക് മണ്ണാംകോണത്തു വീട്ടിൽ ആർ.വേലപ്പൻ (70) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സൗമ്യ, ശ്യാംലാൽ. മരുമക്കൾ: ഷിജുകുമാർ,ആർഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.