ബംഗളൂരു: കർണാടകത്തിൽ 15 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 66.59 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ഹോസാകോട്ട് മണ്ഡലത്തിൽ 90.44 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നഗരമണ്ഡലമായ കെ.ആർ. പുരയിൽ 43.25 ശതമാനമായിരുന്നു പോളിംഗ്. മറ്റു മൂന്നു നഗരമണ്ഡലങ്ങളിലും പോളിംഗ് കുറവായിരുന്നു. തിങ്കളാഴ്ച ഫലം പ്രഖ്യാപിക്കും. ആറു സീറ്റെങ്കിലും ജയിച്ചാലേ ബിജെപിക്ക് ഭൂരിപക്ഷമാകൂ.