![പാലക്കാട്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13813557/full.jpg)
ത്രേസ്യ
പാലക്കാട്: വടക്കന്തറയിൽ (ശാന്ത ഓയിൽ മിൽ) പരേതനായ ആന്പക്കാടൻ എ.ഒ. ആന്റണിയുടെ ഭാര്യ ത്രേസ്യ(92) നിര്യാതയായി. സംസ്കാരം ഇന്നു 12നു തൃശൂർ ദയ ആശുപത്രിക്കു സമീപം റോയൽ അവന്യൂവിൽ മകൻ മോഹൻ ആന്റണിയുടെ വസതിയിലെ സംസ്കാര ശുശ്രൂഷകൾക്കുശേഷം 4.30നു കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽ. മക്കൾ: ശാന്ത, ജോയി, ആന്റോ, മോഹൻ, രാജൻ. മരുമക്കൾ: പരേതനായ തോമസ്, ഷേർളി, ഡെയ്സി, ജോളി, മറീന.
ഏലിയാമ്മ
വടക്കഞ്ചേരി: കിഴക്കഞ്ചേരി കോട്ടേക്കുളം കൊട്ടടി പാങ്ങോടൻ (വടക്കൻ) വീട്ടിൽ പൗലോസ് ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വാൽക്കുളന്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: പോൾ, ജോർജ്, ജെസി, ബാബു. മരുമക്കൾ: മേരി, മേരിക്കുട്ടി, ബേബി, ബിനു.
ബെന്നി
വടക്കഞ്ചേരി: ദീപിക കണ്ണംകുളം മുൻ ഏജന്റ് കണച്ചിപരുത കൊടിയാട്ടിൽ യോഹന്നാൻ മകൻ കെ.ജെ. ബെന്നി(50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാൽക്കുളന്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി ക്രിസ്ത്യാൻ പള്ളിയിൽ. അമ്മ: സാറാമ്മ. ഭാര്യ: മേരി. മക്കൾ: ബിനിമോൾ, അന്നമോൾ. സഹോദരങ്ങൾ: സന്തോഷ്, ലിസി, മോളി.
ചന്ദ്രൻ
വടക്കഞ്ചേരി: കിഴക്കഞ്ചേരി ചെറുകുന്നം മരുതംപാടം വീട്ടിൽ എം.സി. ചന്ദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറുകുന്നം പൊതുശ്മശാനത്തിൽ. ഭാര്യ: പാർവതി. മക്കൾ: സുജീന്ദ്രൻ, ശിവദാസൻ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: ഗീത, പ്രീജ, മിനി. സഹോദരങ്ങൾ: രാമകൃഷണൻ, ഗംഗാധരൻ, പരേതരായ വാസു, ലക്ഷ്മി, തങ്ക.
ഔസേഫ്
വടക്കഞ്ചേരി: കണക്കൻ തുരുത്തി പുതുശേരി വീട്ടിൽ ഔസേഫ് (കുട്ടപ്പായി - 85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് രാജഗിരി തിരുഹൃദയ പള്ളിയിൽ. ഭാര്യ: ഇരിട്ടി മല്ലികത്തോട്ടത്തിൽ കുടുംബാംഗം മേരി. മക്കൾ: ജോസ്, മോളി, ഗ്രേസി, ടോമി, ഷാജി, ഡെയ്സി, പരേതനായ റെജി. മരുമക്കൾ: അച്ചാമ്മ ,തങ്കച്ചൻ, മാത്തൻ, ക്ലാര, കരോളിൻ, മാത്തുക്കുട്ടി, ഷൈജി.
ഫ്രാൻസിസ്
കോയന്പത്തൂർ : ശവരിപാളയം വേളാങ്കണ്ണി നഗർ അന്തിക്കാട് ഫ്രാൻസിസ് (മാണി ചേട്ടൻ-87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് രാമനാഥപുരം കത്തീഡ്രൽ ഇടവക സെമിത്തേരിയിൽ. പരേതൻ എരുമപ്പെട്ടി മുരിങ്ങാത്തേരിയിൽ നിന്നും 75 വർഷങ്ങൾക്കു മുന്പ് കോയന്പത്തൂർക്ക് കുടിയേറിയതാണ്. മക്കൾ: ജോസഫ്, ജോണ്സൻ, ഡേവീസ്, ശാന്തി, ബേബി. മരുമക്കൾ: ആനി, വിൻസി, ജീനാ, അലക്സാണ്ടർ, ജോയ്.
സുന്ദരൻ
കുഴൽമന്ദം : എരുമക്കോട്ടിൽ പരേതനായ കുഞ്ചപ്പു മകൻ സുന്ദരൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഗിരീഷ്, രമേഷ് കുമാർ, സതീഷ്, മുകേഷ്, ഗീത, ഗിരിജ, ജിഷ. മരുമക്കൾ: മോഹനൻ, ബാലകൃഷ്ണൻ.
കൃഷ്ണൻ
വടക്കഞ്ചേരി : കിഴക്കഞ്ചേരി തുഷാരയിൽ കൃഷ്ണൻ (76, റിട്ടയേഡ് ടിഎൻഇബി) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സംഗീത, കവിത, പരേതനായ പ്രശാന്ത്. മരുമക്കൾ: ബാബു, ഗണേഷ്.
അൻവർ ജലാൽ
ആലത്തൂർ: കുന്നംപറന്പിൽ അൻവർ ജലാൽ (63) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. കബറടക്കം ഇന്ന് രാവിലെ 11ന് ആലത്തൂർ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ഫിറോസ് കുന്നംപറന്പിൽ, റഷീദ്, ഷാജഹാൻ. മരുമക്കൾ: സാജിത, സൈഫുന്നീസ, ഹസീന.
മുഹമ്മദ്
മുതുതല : വടക്കുമുറി മുണ്ടുമ്മൽ മുഹമ്മദ് (കുഞ്ഞാവു) നിര്യാതനായി. മുതുതല വടക്കുമുറി ജുമാമസ്ജിദിൽ കബറടക്കം നടത്തി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ (കൊപ്പം ജിവിഎച്ച്എസ്എസ് അധ്യാപകൻ), ഫസ് ലു, ഖദീജക്കുട്ടി, നസീറ, ഷറഫുദീൻ, അബ്ദുൾ ലത്തീഫ്, അബ്ദുൾ റഷീദ്. മരുമക്കൾ: ഐഷാബി, സുഹ്റ, ഖദീജ, ഖദീജ, ആയിഷമോൾ, മുഹമ്മദലി.
നാണി
വടക്കഞ്ചേരി: കണ്ണന്പ്ര കാരപ്പൊറ്റ കോങ്കളം വീട്ടിൽ നാണി(80) നിര്യാതയായി. മക്കൾ: വിജയൻ, കരുണാകരൻ. മരുമക്കൾ: അംബിക, ലത. സഹോദരങ്ങൾ: വിശ്വനാഥൻ, സരോജിനി.
വേശു
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ടിൽ മേലാട്ട് വീട്ടിൽ പരേതനായ പൊന്നുമണി ഭാര്യ വേശു (67) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ശാന്ത, സുരേഷ്, ഗോപി, രഘു. മരുമക്കൾ: ബിന്ദു, ബേബി, ഗീത, രജനി, സൗമ്യ.