![എറണാകുളം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13812346/full.jpg)
സിസ്റ്റർ ജീൻ
കറുകുറ്റി: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോണ്‍ഗ്രിഗേഷന്റെ പഞ്ചാബിലെ ചിക്വാല മഠാംഗമായ സിസ്റ്റർ ജീൻ (74) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് ഉത്തർപ്രദേശിലെ ഗാസിയാബാദ് മരിയ നഗറിലെ സാന്തോം പ്രൊവിൻഷ്യൽ ഹൗസിൽ. പന്തയ്ക്കൽ ചിറയ്ക്കൽ അയിരൂക്കാരൻ പരേതരായ പൗലോ - ത്രേസ്യ ദന്പതികളുടെ മകളാണ്. തൃശൂർ ജൂബിലി മിഷൻ, കടമാന്പുഴ, വരടിയം, ചൊവ്വന്നൂർ, കല്ലൂർ, മഹാരാഷ്ട്രയിലെ ഹാഷിയാപൂർ, പഞ്ചാബിലെ ജലന്ധർ, ചിക്വാല, ഉത്തർപ്രദേശിലെ ഗാസിയാബാദ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ ഉദയ (കോൽക്കത്ത), ലൂസിന, ലൂയിസ്, സെബാസ്റ്റ്യൻ, ജോസ്, ആന്റണി, പരേതരായ കുരുവിള, ഇട്ടീര.
ഉലഹന്നാൻ വർക്കി
പാന്പാക്കുട: പയ്യാനിക്കൽ ഉലഹന്നാൻ വർക്കി(94) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് പാന്പാക്കുട സെന്റ് ജോണ്‍സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ മാറാടി പൊന്താനയിൽ കുടുംബാംഗമാണ്. മക്കൾ: മേരി ജോസ്, കുഞ്ഞമ്മ(മാനേജർ, സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂൾ, പുളിന്താനം), ബേബി, കെ.വി. രാജു (പിഡബ്ല്യുഡി കോണ്ട്രാക്ടർ), പരേതനായ ദാനിയേൽ, പ്രീത ബാബു. മരുമക്കൾ: പി.പി. ജോസ് പള്ളിവാതിക്കൽ (കെഎസ്ആർടിസി), പരേതനായ സി.വി. യാക്കോബ് ചെനയപ്പിള്ളിൽ, ആനി ബേബി, ആനീസ് രാജു, ഷാന്റി ദാനിയേൽ (അധ്യാപിക, സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂൾ, പുളിന്താനം), ബാബു ജോർജ് കാട്ടുവാപ്പിള്ളി (ദുബായ്).
മറിയം
പോത്താനിക്കാട്: മാവുടി കൊടാക്കപറന്പിൽ സ്കറിയയുടെ ഭാര്യ മറിയം(84) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയിൽ. പരേത പരീക്കണ്ണി വണ്ടനാൽ കുടുംബാംഗമാണ്. മക്കൾ: മോളി, ലിസി, സാബു, സാജു, പൗലോസ്, സജി, സണ്ണി. മരുമക്കൾ: പൗലോസ് നെൻമാറ, വർഗീസ് വടക്കാഞ്ചേരി, അല്ലി, ലൗലി, ബ്ലെസി, സോണിയ.
പി.ജെ. തോമസ്
വാളകം: മാർ സ്റ്റീഫൻ ഹൈസ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപകൻ പുത്തൻപുരയ്ക്കൽ പി.ജെ. തോമസ് (85) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അന്നമ്മ വടവുകോട് കിഴക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ഷാജൻ തോമസ്(റിട്ട. കൃഷി ജോയിന്റ് ഡയറക്ടർ), ഷിജി തോമസ് (ബിഎസ്എൻഎൽ), ഷിബു തോമസ് (പൂനെ), ഷൈജു പി. തോമസ് (ചെന്നൈ). മരുമക്കൾ: ലിജി (അധ്യാപിക, തർബിയത്ത് ഹൈസ്കൂൾ, മൂവാറ്റുപുഴ), ജോസ് തൊമ്മൻകുടിയിൽ പാങ്കോട് (ഡിജിറ്റൽ കോർ ടെക്നോളജീസ് കാക്കനാട്), മഞ്ജു (പൂനെ), ലിസ (ചെന്നൈ). പരേതൻ കേളകം സെന്റ് തോമസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ, കവളങ്ങാട് സെന്റ് ജോണ്‍സ് ഹൈസ്കൂൾ അധ്യാപകൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മത്തായി വർഗീസ്
കോതമംഗലം: കീരംപാറ മുൻ പഞ്ചായത്തംഗം പെരുമണ്ണൂർ തേക്കിലക്കാട്ട് മത്തായി വർഗീസ്(പനച്ചിക്കുടി കുഞ്ഞച്ചൻ-75) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് പെരുമണ്ണൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: റോസമ്മ ഇരുന്പുപാലം കിഴക്കേടത്ത് കുടുംബാംഗം. മക്കൾ: ഷാന്റി, ഷാജി, ഷിനോയ്. മരുമക്കൾ: ജോസ് പുല്ലൻ നെടുങ്ങപ്ര, സോളി, റീന.
എം.വി. പൗലോസ്
മംഗലത്തുനട: മരോട്ടിക്കാട്ട് എം.വി. പൗലോസ്(പൈലി-65) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: ഏലിയാമ്മ കുമ്മനോട് വെള്ളാംകുഴി കുടുംബാംഗമാണ്. മക്കൾ: എൽദോസ്, ഷീന, ഷിബി. മരുമക്കൾ: ജിമി, ബിജു, ഷൈജു.
ചാക്കു ജോയി
കറുകുറ്റി: ആലുവ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ പൈനാടത്ത് ചാക്കു ജോയി (പി.സി. ജോയ് -58) നിര്യാതനായി. സംസ്കാരം നാളെ നാലിന് കറുകുറ്റി ബസ് ലേഹം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ഷേർലി പാലാ വെള്ളാത്തോട്ടം കുടുംബാംഗം. മക്കൾ: കിരണ്‍, പ്രിയ. മൃതദേഹം നാളെ രാവിലെ എട്ടു മുതൽ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.
മേരി
മുത്തോലപുരം: വടക്കേകുഴിയാനിമറ്റത്തിൽ (കാച്ചിറ) പരേതനായ ജോർജിന്റെ ഭാര്യ മേരി (96) നിര്യാതയായി. സംസ്കാരം ഇന്നു 3.30ന് ജോസ്ഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. വണ്ണപ്പുറം വേങ്ങച്ചുവട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: മേരി, സോഫി, ബെന്നി. മരുമക്കൾ: ബേബി വല്ലുത്തടത്തിൽ ഇലഞ്ഞി, ജോസ് പാറ്റാശേരിൽ ഇലഞ്ഞി, ജോളി കണ്ണൻന്തറ കുറവിലങ്ങാട്
വർക്കി ചുമ്മാർ
കോലഞ്ചേരി: വരിക്കോലി പള്ളിപ്പറന്പിൽ വർക്കി ചുമ്മാർ(77) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് വരിക്കോലി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: തങ്കമ്മ ചുള്ളാലിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ജുള, സിറിൾ (യുഎസ്എ), സിനിൽ (കാനഡ). മരുമക്കൾ: പോൾസൻ തോപ്പിൽ മെറീനകുന്നത്ത് (യുഎസ്എ), തോമസ് കുഴിയാണാൻ (കാനഡ). പരേതൻ ദുബായ് എയർലിറ്റ് ഇന്റർനാഷണൽ ദുബായ് മോഡേൻ പ്രൈറ്റ്, റെക്സ് ഹസൻ സൗദി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബായിയിൽ മാർ ഇഗ്നേഷ്യസ് ഏലിയാസ് മൂന്നാമൻ പള്ളിയിൽ ശുശ്രൂഷകനും വരിക്കോലി സെന്റ് മേരീസ് പള്ളിയിലെ ട്രസ്റ്റിയുമായിരുന്നു.
എം.കെ. കുഞ്ഞൂഞ്ഞ്
കോലഞ്ചേരി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ടയേർഡ് ജീവനക്കാരൻ കക്കാട്ടുപാറ മാളികക്കുടി എം.കെ. കുഞ്ഞൂഞ്ഞ്(80) നിര്യാതനായി. സംസ്കാരം ഇന്നു 11ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. ഭാര്യ: അമ്മിണി കോതമംഗലം പുതിയിക്കൽ കുടുംബാംഗമാണ്. മക്കൾ: സുനേവ് കുമാർ(എക്സിക്യുട്ടീവ് എൻജിനീയർ കെഎസ്ഇബി), സുനിത(അധ്യാപിക, ബൊക്കാറോ), സജിത (ഫാർമസിസ്റ്റ് താലൂക്ക് ആശുപത്രി മൂവാറ്റുപുഴ). മരുമക്കൾ: ബിന്ദു സുനേവ് (എക്സി. എൻജിനീയർ കെഎസ്ഇബി), ബിജു (എസ്എഐഎൽ ബൊക്കാറോ).
എൻ.എ. മാത്യു
മൂവാറ്റുപുഴ: തൃക്കളത്തൂർ നാരിയേലിൽ (നെടുമാരിയിൽ) എൻ.എ. മാത്യു (99) നിര്യാതനായി. സംസ്കാരം ഇന്നു 11ന് തൃക്കളത്തൂർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ അരികുപുറത്ത് കുടുംബാംഗം. മക്കൾ: ഏബ്രഹാം (റിട്ട. അസിസ്റ്റന്റ് എൻജിനീയർ കെഎസ്ഇബി), മറിയാമ്മ (ആൻഡമാൻസ്), ലീല (ചെങ്ങന്നൂർ). മരുമക്കൾ: ചിന്നമ്മ, ഐസക്, പരേതനായ തോമസ്.
മേരി
കൂത്താട്ടുകുളം: പേങ്ങാട്ടേൽ മത്തായിയുടെ ഭാര്യ മേരി (86) നിര്യാതയായി. സംസ്കാരം ഇന്നു 10ന് വടകര സെന്റ് ജോണ്‍സ് സുറിയാനി പള്ളിയിൽ. കൂത്താട്ടുകുളം വെട്ടിക്കാട്ട് കുടുംബാംഗമാണ് പരേത. മകൾ: നീന. മരുമകൻ: വർഗീസ് പീച്ചാനിക്കാട്, അങ്കമാലി.
പേത്താച്ചി
പെരുന്പാവൂർ: വടക്കെ എഴിപ്രം കാനാംപറന്പ് കുന്പശേരി പരേതനായ പരീത് ഹാജിയുടെ ഭാര്യ പേത്താച്ചി ഹജ്ജുമ്മ (76) നിര്യാതയായി. കബറടക്കം ഇന്നു 10ന് മാറന്പള്ളി ജമാഅത്ത് കബർസ്ഥാനിൽ. വല്ലം നാനേത്താൻ കുടുംബാംഗമാണ് പരേത.
ഫാത്തിമ
നെട്ടൂർ: കുന്പളം നോർത്ത് ചിറേപറന്പിൽ പരേതനായ മുഹമ്മദുകുട്ടിയുടെ ഭാര്യ ഫാത്തിമ(67) നിര്യാതയായി. സംസ്കാരം നടത്തി. നെട്ടൂർ ആഞ്ഞിലിവേലിപറന്പിൽ കുടുംബാംഗമാണ്. മക്കൾ: ഷരീഫ്, കമാൽ, നസീർ. മരുമക്കൾ: നദീറ, ആബിദ, മെഹറുന്നിസ.
ജാനകി
ആന്പല്ലൂർ: മുരിക്കനാംതടത്തിൽ പരേതനായ കുട്ടന്റെ ഭാര്യ ജാനകി(101) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിലാസിനി, ദാമോദരൻ, സുകുമാരൻ, മോഹനൻ, രാധ, ഗോപി. മരുമക്കൾ: പരേതനായ അച്ചുതൻ, വൈജയന്തി, ശശികല, ജലജമണി, പരേതനായ കുഞ്ഞുമോൻ, ശോഭ.
ദേവസിക്കുട്ടി
പൂവത്തുശേരി: പുത്തൻപുരയ്ക്കൽ പൊറിഞ്ചു ദേവസിക്കുട്ടി (70) നിര്യാതനായി. സംസ്കാരം ഇന്നു 10ന് പൂവത്തുശേരി സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: റോസി. മക്കൾ: ഷിജു, ഷാന്റി. മരുമക്കൾ: ടീന, സേവ്യർ.
മറിയാമ്മ
പോത്താനിക്കാട്: കാലാന്പൂര് പടിഞ്ഞാറെ മുതുകാട്ട് പരേതനായ തൊമ്മൻ ഔസേപ്പിന്റെ ഭാര്യ മറിയാമ്മ(88) നിര്യാതയായി. സംസ്കാരം നടത്തി. പരേത മാറിക പുളിക്കകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ്, പരേതയായ മേരി, ലീല, മാത്തച്ചൻ, ബെന്നി. മരുമക്കൾ: ശാന്ത, ജോസ്, തോമസ്, ഡെയ്സി, എലിസബത്ത്.
കെ.കെ. രാജൻ
കോലഞ്ചേരി: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ പൂത്തൃക്ക കുന്നേൽ രാജൻ(70) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല കായനാട് കാരാമ്മേൽ കുടുംബാംഗമാണ്. മക്കൾ: സഞ്ജുരാജ്, സോമ്യ. മരുമക്കൾ: സ്നേഹ, അഭിലാഷ്.
വർക്കി ജോസഫ്
ഞാറയ്ക്കൽ: കൂട്ടാല വർക്കി ജോസഫ്(72) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഷീല വാപ്പാലശേരി പയ്യപ്പിള്ളി കൊളുവൻ കുടുംബാംഗം. മക്കൾ: ഫ്രെഡി (ഐബിഎം ബംഗളൂരു), ടെഡി (ലൂർദ് ഹോസ്പിറ്റൽ, എറണാകുളം). മരുമക്കൾ: ഹിത, സ്നേഹ (കുവൈറ്റ്).