![പത്തനംതിട്ട](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13812028/full.jpg)
വി.എ.കുരുവിള
കല്ലൂപ്പാറ
മൂത്തേടത്ത് വള്ളോംതറയിൽ വി.എ.കുരുവിള (അച്ചൻകുഞ്ഞ്- 63,വിന്നീസ് ഫുട്ട് വെയർ ഉടമ ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഐവി അന്ന കുരുവിള കറിക്കാട്ടൂർ ഉള്ളിരിക്കൽ കുടുംബാംഗം. മക്കൾ: വിൻ കുരുവിള, ഫെബിൻ. മരുമക്കൾ:സനില,റിറ്റി.
എ.ടി. ജോസഫ്
മല്ലപ്പള്ളി
ആലകുളത്തിൻ എ.ടി. ജോസഫ്(80) നിര്യാതനായി. സംസ്കാരം നാളെ 11.30 ന് ട്രിനിറ്റി ചർച്ചിന്റെ മൂശാരിക്കവല ചെങ്കല്ലിലുള്ള സെമിത്തേരിയിൽ.ഭാര്യ: ലീലാമ്മ .മകൾ: മിനി ജോസഫ്. മരുമകൻ: ജോസ്.
നാരായണൻ
കുന്നന്താനം
പാറയ്ക്കൽപടവിൽ നാരായണൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനി തൃക്കൊടിത്താനം ചന്ദനപറന്പിൽ കുടുംബാംഗം .മക്കൾ: സുധ, സുശീലൻ, സുനിൽ, സുജ. മരുമക്കൾ: അനിയൻ, ബിന്ദു, സിന്ധു, സതീശൻ.