![ഇടുക്കി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13811985/full.jpg)
കെ.ഒ. ആഗസ്തി
പുറപ്പുഴ
കരോട്ടുപാറത്തട്ടേൽ കെ.ഒ. ആഗസ്തി (കുഞ്ഞേട്ടൻ -90) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന ്പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നക്കുട്ടി കുണിഞ്ഞി മുടവനാട്ട് കുടുംബാംഗം. സഹോദരങ്ങൾ: പ്രഫ. കെ. ഒ. ഒൗസേഫ്, മോനിക്ക കാണ്ടാവനം ആലക്കോട് കണ്ണൂർ, കെ.ഒ. എൽസി എസ്എച്ച് കോണ്‍വെന്റ് പൂവരണി, പരേതരായ സിസ്റ്റർ ജെയിൻ സിഎംസി, അന്നമ്മ ജോസഫ് വഴുതനപ്പിള്ളിൽ, ത്രേസ്യാമ്മ സെബാസ്റ്റ്യൻ പറത്താനത്ത്, കെ.ഒ. റോസക്കുട്ടി.
ജോസഫ്
മുരിക്കാശേരി
പടിയാനിക്കൽ ജോസഫ് (86) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് മുരിക്കാശേരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി മുട്ടം പെരുമാട്ടിക്കുന്നേൽ കുടുംബാംഗം. മക്കൾ: സാബു, ഷാജി, മേരി, ജാൻസി, ഗ്രേസി. മരുമക്കൾ: ആനി, സിമി, ബാബു, സണ്ണി, ജോർജ്.