![കോട്ടയം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13811984/full.jpg)
സിസ്റ്റർ ജറോസ കൊടിയംപുരയിടം
മരങ്ങാട്ടുപിള്ളി
ഹൈദരാബാദ് സെന്റ് ആൻസ് മഠാംഗം സിസ്റ്റർ ജറോസ കൊടിയംപുരയിടം(85) നിര്യാതയായി. സംസ്കാരം ഇന്നു 11 ന് ഹൈദരാബാദിൽ. മരങ്ങാട്ടുപിള്ളി കൊടിയംപുരയിടം പരേതരായ കുര്യൻ-അന്നമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫാ. ബനഡിക്ട്, സിസ്റ്റർ പാസ്കൽ, പരേതരായ അന്നക്കുട്ടി, മറിയാമ്മ, പ്രഫ. കെ.കെ. ഇമ്മാനുവൽ.
അലക്സാണ്ടർ
വടയാർ
തെക്കേത്തറ അലക്സാണ്ടർ (കുഞ്ഞൂഞ്ഞ്-80) നിര്യാതനായി. സംസ്കാരം നാളെ മൂന്നിനു വടയാർ ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: ചിന്നമ്മ വൈറ്റില കുരീക്കൽ കുടുംബാംഗം. മക്കൾ: സിൻസി (ഫ്യൂച്ചർ ലാബ്, ആപ്പാഞ്ചിറ), സിൻസൻ അലക്സ് (ദീപിക, കോട്ടയം), ഷീന (കുവൈറ്റ്), ഷീബ (കുവൈറ്റ്). മരുമക്കൾ: കുഞ്ഞുമോൻ കുന്നേപ്പറന്പിൽ മാന്നാർ, സോണിയ (എസ്എൻഎച്ച്എസ്എസ്, പൂച്ചാക്കൽ), ജിജോ ചക്യത്ത് മൂന്നാംപറന്പ് (കുവൈറ്റ്), ജിജോ മേനാച്ചേരി അതിരന്പുഴ. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.
മറിയം തോമസ്
മേരിലാൻഡ്
ആട്ടപ്പാട്ട് പരേതനായ എ.എം. തോമസിന്റെ ഭാര്യ മറിയം തോമസ് (91) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ പത്തിന് മേരിലാൻഡ് സെന്റ് മേരീസ് പള്ളിയിൽ. പരേത മേരിലാൻഡ് കാക്കനാട്ട് കുടുംബാംഗം. മക്കൾ: എ.ടി. മാത്യു, ഫാ. സഖറിയാസ് ആട്ടപ്പാട്ട് (ചെമ്മലമറ്റം പള്ളി വികാരി), എ.ടി. ജോസഫ്, സിസ്റ്റർ ആൻസിൻ എഫ്സിസി (ക്ലാരമഠം, രത്നഗിരി), പരേതയായ മേരിക്കുട്ടി. മരുമക്കൾ: ആലീസ് കുരീക്കുന്നേൽ, പരേതനായ ജോൺ പന്തപ്പള്ളിൽ, ജെസി മുണ്ടമറ്റം.
അന്ന
മോനിപ്പള്ളി
ഓലിക്കമലയിൽ (പറയിടത്തിൽ) പരേതനായ ആഗസ്തിയുടെ ഭാര്യ അന്ന (97) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 2.30 ന് ആച്ചിക്കൽ ഉദയഗിരി സെന്റ് ജോസഫ് പള്ളിയിൽ. പരേത മുത്തോലപുരം വട്ടപ്പാറ കുടുംബാംഗം. മക്കൾ: പരേതനായ ഫാ. അഗസ്റ്റിൻ ഓലിക്കമല (ഛത്തീസ്ഗഡ്), പരേതനായ ജോസഫ്, സിസ്റ്റർ ഫ്രാൻസിൽ (ഹോളിക്രോസ് കോൺവന്റ് ഹസാരിബാഗ്), മേരി, ഏലമ്മ, സണ്ണി, റീത്താമ്മ. മരുമക്കൾ: പരേതയായ റോസമ്മ പാലയ്ക്കാട്ടുതോട്ടത്തിൽ (കവളങ്ങാട്), എൻ.കെ. ജോസ് നെടുങ്ങോട്ടിൽ (അറുനൂറ്റിമംഗലം), ചാക്കോച്ചൻ ചാത്തോളിൽ (വാഴക്കുളം), ത്രേസ്യാമ്മ അരയത്തേൽ (തലയോലപ്പറന്പ്), ജോയ് പുന്നയ്ക്കപ്പടവിൽ (വാഴക്കുളം).
ജോസഫ് ചാക്കോ
മാടപ്പള്ളി
ചിറയിൽ ജോസഫ് ചാക്കോ(കൊച്ചായി-75)നിര്യാതനായി. സംസ്കാരം നാളെ പത്തിന് മാടപ്പള്ളി ചെറുപുഷ്പം പള്ളിയിൽ. ഭാര്യ ആലിസ് ചാക്കോ ചങ്ങനാശേരി ചെന്നിത്തല കുടുംബാംഗം.മക്കൾ: സൈജു, ബിജി, ജോസി. മരുമക്കൾ: ലിജി ചെറുവള്ളി(മണിമല), ടോണി, മുളകുപ്പാടം(ചങ്ങനാശേരി), നിഷ ഇല്ലിക്കൽ പുല്ലീശേരി(വേഴപ്ര).
സി.വി. ജോസഫ്
നാലുകോടി
ചെറ്റയ്ക്കാട്ട് സി.വി. ജോസഫ് (അപ്പച്ചൻ-79) നിര്യാതനായി. സംസ്കാരം പിന്നീട്.ഭാര്യ മേരിക്കുട്ടി പുളിങ്കുന്ന് ഒറ്റതെങ്ങിൽ കുടുംബാംഗം.മക്കൾ: ഷാജി, ഷിബു, സോണി, സന്തോഷ്.മരുമക്കൾ: ഡെയ്സി ഷാജി, ലൗലി ഷിബു, അനില സോണി, നിഷ സന്തോഷ്.
ഫിലിപ്പ്
കീഴൂർ
പടവുപുരയ്ക്കൽ (കീനാൻ പുത്തൻപുരയിൽ) ഫിലിപ്പ് (പീലി-82) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് അറുനൂറ്റിമംഗലം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതനായ ഏലിയാമ്മ കീഴൂർ പ്ലാംപറന്പിൽ കുടുംബാംഗം. മക്കൾ: ഷിജി, പരേതയായ ഷൈനി. മരുമകൻ: തോമസ് വെള്ളാരംകാലായിൽ കീഴൂർ (സർവീസ് സഹകരണ ബാങ്ക്, കീഴൂർ).
ആൻസി
ഉഴവൂർ
പയസ്മൗണ്ട് മാനംമൂട്ടിൽ സണ്ണിയുടെ ഭാര്യ ആൻസി (53) നിര്യാതയായി. സംസ്കാരം നാളെ 2.30ന് പയസ്മൗണ്ട് സെന്റ് പയസ് പള്ളിയിൽ. പരേത പയസ്മൗണ്ട് കൂറനാൽ കുടുംബാംഗം. മക്കൾ: ജെസ്മിൻ, ജോമോൾ (ഇരുവരും ജർമ്മനി), ജിത്തു. മരുമകൻ: ബിബിൻ തോമസ് കുഴിപറന്പിൽ (കരിങ്കുന്നം).
സി.വി.ഫിലിപ്പ്
മുണ്ടത്താനം
ചോതുകടവിൽ കിച്ചേരിൽ സി.വി.ഫിലിപ്പ് (തങ്കച്ചൻ-82) നിര്യാതനായി. സംസ്കാരം നാളെ ഒന്പതിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 11.30ന് മുണ്ടത്താനം ബ്രദറൺ സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ ഫിലിപ്പ് റാന്നി പുല്ലാട് കുടുംബാംഗം. മക്കൾ: ജിജി, ജിനു, സോമിനി. മരുമക്കൾ: ജെമി, മിനി, സാം തെന്മല (പുനലൂർ).
സി.എൻ.കേശവൻ
നന്പൂതിരി
കുമരകം
ചന്ദ്രമന ഇല്ലത്ത് സി.എൻ.കേശവൻ നന്പൂതിരി (79) നിര്യാതനായി. സംസ്കാരം നടത്തി .ഭാര്യ: സരസ്വതി അമ്മ (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വ്യവസായ വകുപ്പ് കോട്ടയം) തകഴി അടിയമന ഇല്ലം കുടുംബാംഗം .മക്കൾ: ഹരി കെ. നന്പൂതിരി ,മിനി. മരുമക്കൾ: സവിത ദേവി , പരേതനായ പ്രസന്നകുമാർ .
ടി.പി.ജോസഫ്
മോനിപ്പള്ളി
തോട്ടത്തിൽ (അരഞ്ഞാണിപറയിടം) പരേതനായ മാത്തൻപൈലിയുടെ മകൻ ടി.പി. ജോസഫ് (അപ്പച്ചൻ-69) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് ആച്ചിക്കൽ ഉദയഗിരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മേരി പെരുന്പല്ലൂർ ഈരവേലിൽ കുടുംബാംഗം. മക്കൾ: എൽസമ്മ, ബോണി, റോണി. മരുമക്കൾ: തോമസ് ചിറയത്ത് (ചാലക്കുടി), ബെറ്റി കുന്നത്തുകുഴി (വില്ലൂന്നി), ജിജി ചീരംകുഴി (കടുത്തുരുത്തി).
ബിജു
ചെറുവാണ്ടൂർ
പരിയാരത്ത് പരേതനായ വേലുവിന്റെ മകൻ ബിജു (40) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു പൊൻകുന്നം കുറൂർ കുടുംബാംഗം. മകൾ: ബിജിത (നഴ്സ്, മുംബൈ).
സരസ്വതി അന്തർജനം
കങ്ങഴ
പത്തനാട് പൗവ്വക്കര ഇല്ലത്തിൽ പരേതനായ കൃഷ്ണൻ നന്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (84) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് പത്തനാട് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി അന്തർജനം (ചക്കുളത്തുകാവ്), വാസുദേവൻ നന്പൂതിരി (തൃപ്പൂണിത്തുറ), മുരളീധരൻ നന്പൂതിരി (ചക്കുളത്തുകാവ്). മരുമക്കൾ: രാധാകൃഷ്ണൻ നന്പൂതിരി, ദേവീ അന്തർജനം, സീത അന്തർജനം.
റോസമ്മ
മുണ്ടുപാലം
കുറ്റിക്കണ്ടം തട്ടാരപ്പള്ളി പരേതനായ ചാക്കോ ഏബ്രഹാമിന്റെ ഭാര്യ റോസമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് 2.30-ന് മുണ്ടുപാലം സെന്റ്മേരീസ് പള്ളിയിൽ. പരേത ചെത്തിപ്പുഴ പുല്ലുകാട്ട് കുടുംബാംഗം. മക്കൾ: ലിസമ്മ, ജോയിമ്മ, പരേതനായ ബാബു, ജിമ്മിച്ചൻ, ജെസി. മരുമക്കൾ: കുട്ടപ്പായി, ടോമിച്ചൻ, മോളി, സോളി, റോയി വാളിപ്ലാക്കൽ.
ഏലിക്കുട്ടി ജോസഫ്
അറുനൂറ്റിമംഗലം
മണ്ണൂക്കുളത്തിൽ-മംഗ്ലായിപ്പറന്പിൽ ഏലിക്കുട്ടി ജോസഫ് (ചാച്ചി-84) നിര്യാതയായി. സംസ്കാരം നാളെ 2.30ന് അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപ്പള്ളിയിൽ. പരേത അറുനൂറ്റിമംഗലം അമ്മാക്കുഴി കുടുംബാംഗം. മക്കൾ: കെ.ജെ. ജോർജ് (സണ്ണി), റ്റെസി ജോർജ്, സിസ്റ്റർ ആൻസി ജോസ് എഫ്സിസി (കലാനിലയം സ്കൂൾ, പാലാ), മേഴ്സി ജോയി (മുംബൈ), സോളി വർഗീസ് (മുംബൈ). മരുമക്കൾ: ലൈസമ്മ ജോർജ് തെങ്ങുംപള്ളിക്കുന്നേൽ (പൂവത്തോട്), ജോർജ് ഇടച്ചേത്തറ (ആർപ്പൂക്കര), ജോയി മൈലാക്കൽ പത്തനംതിട്ട (മുംബൈ) , വർഗീസ് കാഞ്ഞിരത്തുംമ്യാലിൽ എറണാകുളം(മുംബൈ).
വി.ജി.കൃഷ്ണൻകുട്ടി
തലയോലപ്പറന്പ്
ജനത പ്രസ് ഉടമ തലയോലപ്പറന്പ് കലാനിലയത്തിൽ (തിരുവോണം) വീട്ടിൽ വി.ജി.കൃഷ്ണൻകുട്ടി നായർ(75) നിര്യാതനായി.സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ലത. മക്കൾ:ദിലീപ് കുമാർ, ഉണ്ണിക്കൃഷ്ണൻ, പരേതനായ കണ്ണൻ. മരുമക്കൾ :രാജി, രേഖ.
എ.ടി. ജോസഫ്
വാഴൂർ
അന്പാട്ട് എ.ടി. ജോസഫ് (പാപ്പച്ചി-76) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു നെടുമാവ് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. പരേതൻ മീനടം പൂഞ്ചാൽ കുടുംബാംഗം. ഭാര്യ: മറിയാമ്മ പുന്നവേലി തെങ്ങുംപള്ളി കുടുംബാംഗം. മക്കൾ: ഷാജി (നാഗ്പൂർ), റെജി, ബിജു, സിജി. മരുമക്കൾ: മിനി, സിജി, ജോയി പടിയറ (എംജി യൂണിവേഴ്സിറ്റി).
വാസു
ചീരംചിറ
അല്ലിമംഗലം (പാറയ്ക്കൽ) വാസു (75) നിര്യാതനായി. സംസ്കാരം ഇന്നു 12.30 ന് ചീരംചിറ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരസമ്മ പുളിങ്കുന്നു പരപ്പിൽ കുടുംബാംഗം. മക്കൾ: ജയന്തി, റെജി, സജി. മരുമക്കൾ: പരേതനായ നടേശൻ മാടപ്പള്ളി, ഉഷ, രമ.
പെണ്ണമ്മ
വെച്ചൂർ
അച്ചിനകം പുത്തൻചിറ ബേബിയുടെ ഭാര്യ പെണ്ണമ്മ (53) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ.പരേത തലയാഴം കണ്ണംവേലിത്തറ കുടുംബാംഗം. മക്കൾ: ബിൽജി, ബിൻസി. മരുമക്കൾ: സേവ്യർ, കണ്ണൻ.
രാജമ്മ
പരുത്തുംപാറ
കുഴിമറ്റം താമരപ്പള്ളിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: രാഹുൽദാസ്, ഗീത ഉണ്ണികൃഷ്ണൻ, മോഹൻകുമാർ, ശശികുമാർ.
വി.ടി. ജോയി
ഏറ്റുമാനൂർ
പുന്നത്തുറ വെസ്റ്റ് വട്ടപ്പറന്പിൽ വി.ടി. ജോയി (ജോസഫ്-69) നിര്യാതനായി. സംസ്കാരം നാളെ 10ന് കാരിത്താസ് എ.ജി. ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ പുന്നത്തുറ വാതല്ലൂർ കാലായിൽ കുടുംബാംഗം. മക്കൾ: ജോബി ജോസഫ്, ജിസ് ജോസഫ്. മരുമക്കൾ: മഞ്ചു ജോബി ചന്ദ്രത്തിൽ മൂവാറ്റുപുഴ, പ്രെയ്സ്മോൾ ജിസ് കോലോത്തുംവീട്ടിൽ ആലുവ.