ന്യൂഡൽഹി: ലോക്സഭ, അസംബ്ലി സീറ്റുകളിലെ പട്ടികജാതി, പട്ടിക വർഗ സംവരണം പത്തു വർഷത്തേക്ക് നീട്ടാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ലോക്സഭ, അസംബ്ലി സീറ്റുകളിലേക്കുള്ള എസ്സി, എസ്ടി സംവരണ കാലാവധി 2020 ജനുവരി 25 അവസാനിക്കാനിരിക്കെയാണ് ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം പത്തു വർഷത്തേക്ക് കൂടി ഇത് നീട്ടിയത്. ശീതകാല സമ്മേളനത്തിൽ ഇതിനായുള്ള ബിൽ സർക്കാർ അവതരിപ്പിക്കും.