ഈസ്റ്റ് ബംഗാളിനു സമനില
12:10 AM Dec 05, 2019 | Deepika.com
കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ മുൻ ചാന്പ്യന്മാരായ ഈസ്റ്റ് ബംഗാൾ, റിയൽ കാഷ്മീരിനെതിരേ 1-1 സമനിലയോടെ തടിതപ്പി. ഗ്നോഹിറെ ക്രിസോയുടെ (33) ഗോളിലൂടെ മുന്നിൽ കടന്ന കാഷ്മീരിനെ 77-ാം മിനിറ്റിൽ മാർകസ് മാർട്ടിനിലൂടെയാണ് ഈസ്റ്റ് ബംഗാൾ സമനില പിടിച്ചത്.