കെ. സുധാകരൻ
ഫാർമസി കോഴ്സ് കഴിഞ്ഞ് ആയിരക്കണക്കിന് ഫാർമസിസ്റ്റുകൾ തൊഴിലില്ലാതെ മറ്റു മേഖലകൾ തേടി പോകുന്ന സാഹചര്യത്തിലും നിലവിൽ ഫാർമസി പ്രാക്ടീസ് റെഗുലേഷൻ ആക്ട് പ്രകാരം രാജ്യത്ത് ഫാർമസിസ്റ്റുകൾ മാത്രമേ ഒൗഷധ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പാടുള്ളൂ എന്ന് കെ. സുധാകരൻ എംപി ചൂണ്ടിക്കാട്ടി.
ഡീൻ കുര്യാക്കോസ്
കേരളത്തിന് പിജി നീറ്റ് പരീക്ഷക്ക് കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കുമെന്ന് കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്റിയാൽ. ഡീൻ കുര്യാക്കോസിന്റെയും, തോമസ് ചാഴികാടന്റെയും ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
എ.എം. ആരിഫ്
കളർകോട് മുതൽ കൊമ്മാടി വരെ 6.3 കിലോമീറ്റർ ദൂരം വരുന്നആലപ്പുഴ ബൈപ്പാസ് നിർമാണം പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി കൈക്കൊള്ളാൻ തയ്യാറാകണമെന്ന് എ.എം.ആരിഫ് ആവശ്യപ്പെട്ടു.
എൻ.കെ. പ്രേമചന്ദ്രൻ
പുനലൂർ, തെന്മല കഴുതുരുട്ടി, ആര്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ റെയിൽവേ ലൈനിനു സമീപം ഭൂമിയിൽ താമസിക്കുന്ന വരെ ഒഴിപ്പിക്കാനുള്ള നടപടി നിർത്തിവെക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
രമ്യ ഹരിദാസ്
മേയ്ക്ക് ഇൻ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെപ്രതിരോധത്തിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് ഉദ്പാദന നയംരൂപീകിരച്ചിട്ടുണ്ടെന്നു കേന്ദ്ര സർക്കാർ. രമ്യാ ഹരിദാസ് ഉന്നയിച്ച ചോദ്യത്തിന് രേഖാമുലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
ബെന്നി ബഹനാൻ
ട്രെയിനുകളിൽ വൈ ഫൈ അധിഷ്ഠിത ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് അനുയോജ്യമായതും ചിലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യ പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ലോക്സഭയിൽ ബെന്നി ബെഹനാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പി.കെ. കുഞ്ഞാലിക്കുട്ടി
സർക്കാർ മെഡിക്കൽ കോളേജുകളിലെ ചികിത്സാ ചെലവും ട്യൂഷൻ ഫീസും വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ജനജീവതം കൂടുതൽ ദുരിതപൂർണ്ണമാക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി പാർലമെന്റിൽ പറഞ്ഞു.