സോമശേഖരൻ നായർ
അയിരൂർ
ഇടത്രാമൺ താഴത്തേകിഴക്കേതിൽ സോമശേഖരൻ നായർ (39) നിര്യാതനായി. സംസ്കാരം നാളെ 1.30ന്. ഭാര്യ: അർച്ചന (കുവൈറ്റ്). മകൾ: ശിവാനി.
സാറാമ്മ
പുതുശേരി
കണ്ണമല അഞ്ചിലവുങ്കൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ സാറാമ്മ (ചിന്നമ്മച്ചി-96) നിര്യാതയായി. സംസ്കാരം നാളെ 12 ന് കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പരേത വയലത്തല ചക്കുതറ കുടുംബാംഗം. മക്കൾ: കുഞ്ഞൂഞ്ഞമ്മ, വിൽസണ്, സജി, പരേതയായ വത്സ. മരുമക്കൾ: സൂസി, ഓമന, പരേതരായ കുഞ്ഞുമോൻ തേക്കനാൽ പെരുന്പെട്ടി, ജോർജുകുട്ടി പന്നിക്കോട്ട് പുതുശേരി .