![കോട്ടയം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13790435/full.jpg)
ജിസി
കൊഴുവനാൽ
തണ്ണിപ്പാറ മാർട്ടിൻ ഫിലിപ്പിന്റെ ഭാര്യ ജിസി (44) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ. പരേത വഞ്ചിമല നടയിൽ കുടുംബാംഗം. മക്കൾ: നിമിഷ, റെയാൻ.
ഏലിക്കുട്ടി മാത്യു
ആയാംകുടി
പ്ലാച്ചേരിൽ പരേതനായ പി.ഒ. മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (84) നിര്യാതയായി. സംസ്കാരം നാളെ 10.30ന് ആയാംകുടി മലപ്പുറം സെന്റ് തെരേസാസ് പള്ളിയിൽ. പരേത കടുത്തുരുത്തി കുഴിവേലി ചേനക്കാല കുടുംബാംഗം. മക്കൾ: ഡോ. ടി.എം. ജോസഫ് പ്ലാച്ചേരിൽ (ഫ്ളോറിഡ യുഎസ്എ), ടി.എം. സിറിയക് (ആർക്കിടെക്റ്റ്, എൻവയൺമെന്റൽ ക്രിയേഷൻസ്, തിരുവനന്തപുരം), ടി.എം. മാത്തച്ചൻ (എച്ച്എസ്എസ്ടി സെന്റ് മേരീസ് എച്ച്എസ്എസ് കുറവിലങ്ങാട്). മരുമക്കൾ: ഡോ. ലില്ലിബെറ്റ് പള്ളിവാതുക്കൽ (മുട്ടം), നിഷ സിറിയക് തെങ്ങുംമൂട്ടിൽ കോഴിക്കോട് (എൻജിനിയർ എൻവയൺമെന്റൽ ക്രിയേഷൻസ് തിരുവനന്തപുരം), ഡോ. നവീന ജെ. നരിതൂക്കിൽ (പ്രഫ. ബിസിഎം കോളജ് കോട്ടയം). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.
മേരിദാസ് ജേക്കബ്
പൂവരണി
പൂതക്കുഴി മേരിദാസ് ജേക്കബ് (കുട്ടപ്പൻ-81) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് പൂവരണി തിരുഹൃദയ പള്ളിയിൽ. ഭാര്യ ക്ലാരമ്മ ഇഞ്ചിയാനി മണിയന്പ്രയിൽ കുടുംബാംഗം. മക്കൾ: ജോൺസൺ (കൊഴുവനാൽ), കൊച്ചുറാണി. മരുമക്കൾ: ലിസി അല്ലുപ്പള്ളിൽ (കൊണ്ടാട്), മാത്യു ജോസഫ് കുന്നേൽ (തലനാട്).
പി.എം. ജോൺ
നെടുംകുന്നം
പുറത്തേമഠത്തിൽ പി.എം. ജോൺ (യോഹന്നാച്ചൻ-67) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ. ഭാര്യ മേരിക്കുട്ടി വായ്പൂര് ഈറക്കൽ കുടുംബാംഗം. മക്കൾ: ജുബിൻ (ദുബായ്), ജുണി (തൃശൂർ). മരുമക്കൾ: ഹണിമോൾ തോമസ് വലിയനാലുചിറ (കുമരകം), സൈജു ടി.ജെ. തേർമഠം (തൃശൂർ).
ആന്‍ഡ്രൂസ്
മണിമല
ചിറ്റേടത്ത് ആന്‍ഡ്രൂസ് (കുട്ടായിച്ചന് -80) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് മണിമല ഹോളിമെയ്ജൈ ഫൊറോന പള്ളിയില്‍. ഭാര്യ റോസമ്മ തളിപ്പറമ്പ് കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: നിര്‍മ്മല, ഷാജി, സിബി, മിനി, സബിന്‍. മരുമക്കള്‍ : ലാലി, ജെസി, സജി പുളിക്കല്‍ (കൊരട്ടി), പരേതനായ ജയിംസ് കൊച്ചുമേപ്പുറത്ത് (മന്ദമരുതി). ആദ്യ ഭാര്യ : പരേതയായ മറിയാമ്മ തങ്ങളത്തില്‍ (കടമാംകുളം).
ശിവരാമപിള്ള
പൂവന്തുരുത്ത്
എള്ളുകാലായിൽ ശിവരാമപിള്ള (97) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു കോട്ടയം മുനിസിപ്പിൽ ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരോജിനിയമ്മ ചാന്നാനിക്കാട് പുറത്തുംമുറി കുടുംബാംഗം. മക്കൾ: പൊന്നമ്മ, പരേതയായ വിജയമ്മ, രമണി, ജഗദമ്മ, എ.എസ്. മോഹനകുമാർ (ബിഎംഎസ് കോട്ടയം ജില്ലാ ഒാഫീസ് സെക്രട്ടറി).മരുമക്കൾ: ശിവദാസ് കൈമൾ, കെ.ആർ.ശശി, ലക്ഷ്മിക്കുട്ടിയമ്മ, പരേതരായ രുദ്ര ബഹദൂർ, ബാലചന്ദ്രൻ.
കുഞ്ഞമ്മ
ഏന്തയാര്‍
വടക്കേമല കല്ലറക്കല്‍ പരേതനായ വിന്‍സന്റിന്റെ ഭാര്യ കുഞ്ഞമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ഷാജി, ഷാന്റി, ഷൈനി. മരുമക്കള്‍: തോമാച്ചന് ആനിതോട്ടത്തില്‍ (കണയങ്കവയല്‍), ചാക്കോച്ചന് കോശാക്കല്‍ (മുറിഞ്ഞപുഴ), ബിനു നെല്ലിക്കുന്നേല്‍ (ഉപ്പുതറ).
ഷീല അപ്പുക്കുട്ടൻ
വള്ളിച്ചിറ
പാറയ്ക്കല്‍ അപ്പുക്കുട്ടന്റെ ഭാര്യ ഷീല അപ്പുക്കുട്ടന് (53) നിര്യാതയായി. സംസ്കാരം ഇന്നു പത്തിനു വീട്ടുവളപ്പില്‍. പരേത പാലാ ചെത്തിമറ്റം കുമ്മിണിയില്‍ കുടുംബാംഗം. മക്കൾ: ആശാമോള്‍, അനുമോള്‍. മരുമകൻ: ജിഷ്ണു വെളിച്ചപ്പാട്ട്.
മാത്യു ദേവസ്യ
ഇത്തിത്താനം
കണ്ണന്തറ മാത്യു ദേവസ്യ (ജോസുമോൻ-55, പിഡബ്ള്യുഡി കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് പൊടിപ്പാറ തിരുക്കുടുംബ പള്ളിയിൽ. ഭാര്യ വത്സമ്മ പാറന്പുഴ കാഞ്ഞിരപ്പള്ളി കുടുംബാംഗം. മകൻ: ഡോൺ (സിറ്റാഡെൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥി, റാന്നി).
ആർ. ശ്രീധരൻ
ചങ്ങനാശേരി
കൊടിനാട്ടുംകുന്ന് പുത്തൻ വീട്ടിൽ ആർ.ശ്രീധരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞമ്മ . മക്കൾ: ശ്രീലത, ശ്രീലേഖ. മരുമക്കൾ: ശിവദാസൻ, ഉദയൻ.
പി.എ. ഏബ്രഹാം
കറുകച്ചാൽ
മല്ലപ്പള്ളി- ആനിക്കാട് പാലക്കാമണ്ണിലായ പാറേൽ മാരിക്കൽ പി.എ. ഏബ്രഹാം (ജോയിക്കുട്ടി- 64,റേഷൻ കട ഉടമ ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ :ലീലാമ്മ മാങ്ങാനം കരിന്പിൽ കുടുംബാംഗം. മകൻ: അനീഷ് (പാറ്റ്ന).
ലില്ലി
അമനകര
ഉറുവടിയിൽ കുര്യാക്കോസിന്റെ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. യുപിഎസ്, പൂവക്കുളം) ഭാര്യ ലില്ലി (75) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് താമരക്കാട് സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളിയിൽ. പരേത കിടങ്ങൂർ തേക്കുംകാട്ടിൽ കുടുംബാംഗം. മക്കൾ: ബെന്നി, ബിജു, സ്റ്റെല്ല, ഷീബ. മരുമക്കൾ: മേരി പാറയിൽ, നിഷ മണലേൽ, ടോമി കരണാട്ട്, മേരി കൂവക്കട.
ടി.ആർ. സായിഗോപിക
ഓണംതുരുത്ത്
വാഴപ്പറന്പിൽ വി.ജി. ഗോപകുമാർ (അഡ്മിനിസ്ട്രേറ്റർ, വിവേകാനന്ദ പബ്ലിക് സ്കൂൾ കുറുമുള്ളൂർ)-രാജി എൻ. സിന്ധു ദന്പതികളുടെ മകൾ ടി.ആർ. സായിഗോപിക (20, ഏറ്റുമാനൂർ പിടെക് ഐടിഐ വിദ്യാർഥിനി) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. സഹോദരൻ ടി.ആർ. സായി റാംശങ്കർ (വിദ്യാർഥി, വിവേകാനന്ദ പബ്ലിക് സ്കൂൾ കുറുമുള്ളൂർ).
ലളിതമ്മ
കുമരകം
കുമരകം പടിഞ്ഞാറും ഭാഗത്ത് നടിച്ചിറയിൽ ശ്രീനിവാന്റെ ഭാര്യ ലളിതമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. പരേത മുഹമ്മ കല്ലുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: സന്തോഷ് (ഉല്ലല).
ജോർജുകുട്ടി മാത്യു
തൃക്കൊടിത്താനം
വെട്ടികാട് കന്യാകോണിൽ ജോർജുകുട്ടി മാത്യു (64) നിര്യാതനായി. സംസ്കാരം ഇന്നു 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ ലാറ്റോമ്മ കാഞ്ഞൂപ്പറന്പിൽ ചക്രപ്പുരയ്ക്കൽ കുടുംബാംഗം.
ഡോ. ജയിംസ് ജോസഫ്
ചങ്ങനാശേരി
പെരുന്ന ചീറോത്ത് പരേതനായ സി.ജെ. ചാക്കോയുടെ മകൻ ഡോ. ജയിംസ് ജോസഫ് (73) നിര്യതനായി. സംസ്കാരം ഇന്ന് മൂന്നിന് ളായിക്കാട് സെന്റ്ജോസഫ് പള്ളിയിൽ. ഭാര്യ മോളി അറക്കുളം പ്ലാക്കൂട്ടത്തിൽ കുടുംബാംഗം. പരേതൻ ചെത്തിപ്പുഴ സെന്റ്തോമസ് ആശുപത്രി, ഒറ്റപ്പാലം സെമാൽക്ക്, സൗത്താഫ്രിക്ക എന്നിവടങ്ങളിൽ സർജനായി സേവനമനുഷ്ഠി ച്ചിട്ടുണ്ട്.
രാജമ്മ
രാമപുരം
കിഴതിരി വള്ളിയിൽ രാഘവന്റെ ഭാര്യ രാജമ്മ(69) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. പരേത രാമപുരം ചൂഴിക്കരയിൽ കുടുംബാംഗം. മക്കൾ: ജയ്മോൻ, ജയ്മോൾ. മരുമകൾ: ലിജി.
ജോസഫ് മത്തായി
വടവാതൂർ
ചെന്പോല വയലിൽ കളപ്പുര (പാലാ) ജോസഫ് മത്തായി (ഔസേപ്പച്ചൻ-66) നിര്യാതനായി. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മാങ്ങാനം ചിലന്പറക്കുന്നിലുള്ള കവനന്റ് പീപ്പിൾ സഭാ സെമിത്തേരിയിൽ. ഭാര്യ തങ്കമ്മ ചുങ്കംകുന്ന് കണ്ണൂർ. മകൻ: മാത്യു ജോസഫ് (സിംഗപ്പൂർ). മരുമകൾ: ആൻ മേരി മണിയാംകാട്ടുതടം മണ്ണയ്ക്കനാട് (സിംഗപ്പൂർ). മൃതദേഹം നാളെ രാവിലെ 8.30ന് വസതിയിൽ കൊണ്ടുവരും.
ബേബി ചാക്കോ
അറുന്നുറ്റിമംഗലം
മുകളേൽ ബേബി ചാക്കോ (ഫിലിപ്പ് -57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ സുജ തെരുവേൽ കുടുംബാംഗം. മക്കൾ: ജെൽബി, ജിബിൻ, ജെന്യ. മരുമകൻ: ബിനോയ് വള്ളിനായിൽ അറുനൂറ്റിമംഗലം.
കെ. ബാലൻ
വാഴൂർ ഈസ്റ്റ്
പുത്തൻകവല വിള്ളംമാക്കൽ കെ. ബാലൻ (56) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ. മക്കൾ: പ്രശാന്ത്, പ്രശോഭ്. മരുമകൾ: ശരണ്യ.
പി.സി. ശരത്
വെള്ളൂർ
പയ്യപ്പള്ളിൽ ചെല്ലപ്പൻ നായരുടെ മകൻ പി.സി. ശരത് (ഉല്ലാസ്-29) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ രത്നമ്മ. സഹോദരി ശാലിനി.