![എറണാകുളം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13790280/full.jpg)
ഏല്യ ദേവസി
അങ്കമാലി: അങ്കമാലി മൂലൻസ് ഗ്രൂപ്പ് സ്ഥാപകനായ പരേതനായ മൂലൻ ദേവസിയുടെ ഭാര്യ ഏല്യ ദേവസി (88) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ. മക്കൾ: സിസ്റ്റർ ഗ്രേയ്സ് മൂലൻ (ഡോട്ടേഴ്സ് ഓഫ് ചാരിറ്റി കോൽക്കത്ത), വർഗീസ്, ജോസ്, അൽഫോൻസാ, സാജു, സുജാ, ജോയി. മരുമക്കൾ: ജെയിൻ പള്ളിപ്പാടൻ ഇടപ്പള്ളി, ആനി ചിറ്റിനപ്പിള്ളി കറുകുറ്റി, ജോർജ് മണവാളൻ കിടങ്ങൂർ, സാനി തെക്കേക്കര കോതമംഗലം, ജോർജ് കുന്നേക്കാടൻ യോർദ്ദനാപുരം. ട്രീസ കാർമൽ പടിഞ്ഞാറേത്തല തൃശൂർ. ഫാ. തോമസ് മൂലൻ, പരേതനായ ഫാ. ജോസഫ് മൂലൻ എന്നിവർ ഭർതൃസഹോദരങ്ങളാണ്.
ജിൽസണ്‍ സെബാസ്റ്റ്യൻ
തഴുവംകുന്ന് : പുത്തൻപുരയ്ക്കൽ ജിൽസണ്‍ സെബാസ്റ്റ്യൻ (44) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ബിനി തഴുവംകുന്ന് വട്ടക്കുഴിയിൽ കുടുംബാംഗം. മക്കൾ: ജിബിൻ, ജിബി (സെന്റ് ലിറ്റിൽ തെരേസ സ്കൂൾ, വാഴക്കുളം).
ഇ. ജി. സണ്ണി
കാഞ്ഞൂർ : ഇടശേരി ഇ.ജി. സണ്ണി (84) നിര്യാതനായി സംസ്കാരം ഇന്ന് 10.30 ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ആനി സണ്ണി ഇരിങ്ങാലക്കുട കോച്ചേരി കുടുംബാംഗം. മക്കൾ: ജോർജ് സണ്ണി, മരിയ മാർട്ടിൻ. മരുമക്കൾ: മഞ്ജു ജോർജ് താന്നിക്കൽ കുറുമണ്ണ്, പരേതനായ മാർട്ടിൻ പൈനാടത്ത് മൂന്നാംപറന്പ്.
ആൻ ആന്റണി
അയിരൂർ : ആറ്റുപുറം ചിറക്കൽ മണവാളൻ ആന്റണി(റിട്ട. ഷിപ്യാർഡ്)യുടെ ഭാര്യ ആൻ ആന്റണി (54) നിര്യാതയായി. സംസ്കാരം നടത്തി. പരേത തൃപ്പൂണിത്തുറ തത്തനാട് കുടുംബാംഗം. മകൾ: അനന്യ.
നങ്ങേലി അന്തർജനം
മൂവാറ്റുപുഴ: ഇടനാട്ടില്ലത്ത് ദാമോദരൻ നന്പൂതിരിയുടെ ഭാര്യ നങ്ങേലി അന്തർജനം (89) നിര്യാതയായി. സംസ്കാരം നടത്തി. പരേത കൂത്താട്ടുകുളം പുതുവേലി പൊത്തോപ്പൊറത്ത് ഇല്ലം കുടുംബാംഗം. മക്കൾ: ദാമോദരൻ നന്പൂതിരി (റിട്ട. ദേവസ്വം മേൽശാന്തി), നാരായണൻ നന്പൂതിരി (റിട്ട. അധ്യാപകൻ), പരമേശ്വരൻ നന്പൂതിരി, രമാദേവി അന്തർജനം. മരുമക്കൾ: ഭദ്ര അന്തർജനം, മല്ലിക അന്തർജനം, ലീല അന്തർജനം, വിഷ്ണു ഭട്ടതിരിപ്പാട് (റിട്ട.ദേവസ്വം മേൽശാന്തി).
റാണി
വെള്ളാരപ്പിള്ളി: വെള്ളാരപ്പിള്ളി തൃക്കണിക്കാവ് പൂവേലി ഔസേഫിന്റെ ഭാര്യ റാണി (44) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്‍പതിന് വെള്ളാരപ്പിള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത തൃക്കണിക്കാവ് കണ്ണാടൻ കുടുംബാംഗം. മക്കൾ: സ്റ്റെഫി, അജയ്. മരുമകൻ: റിജോ.
മറിയാമ്മ
കോതമംഗലം : ഇരുമലപ്പടി ഇരുമല പരേതനായ ഇ.എം ജോസഫിന്റെ ഭാര്യ മറിയാമ്മ (റിട്ട. പ്രധാനാധ്യാപിക - 89) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ. പരേത മുളന്തുരുത്തി പോനോടത്ത് കുടുംബാംഗം. മക്കൾ: ബെന്നി, ബാബു (കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് സെക്രട്ടറി), ബീനാ, പരേതയായ ലില്ലി. മരുമക്കൾ: മിനി, ലൂബ വി. പോൾ, പരേതനായ പോൾ വി. ബാബു.
കുഞ്ഞവത
കാക്കൂർ : കുളങ്ങാട്ടിൽ ജോസഫ് (കുഞ്ഞവത - 89) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് കാക്കൂർ സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി പൊതി ഒലിക്കുഴി കുടുംബാംഗം. മക്കൾ: പരേതനായ ജോണ്‍കുട്ടി ജോസഫ്, പരേതയായ ലിസി ജോസഫ്, ബാബു ജോസഫ്, സാബു ജോസഫ്, ഫാ. പീറ്റർ ജോസഫ് (യുഎസ്എ). മരുമക്കൾ: മേരി ചാരുപ്ലാക്കിൽ ഇലഞ്ഞി, മേഴ്സി ബാബു പാലത്തിങ്കൽ കടുത്തുരുത്തി, സോളി സാബു വട്ടംകണ്ടത്തിൽ രാജകുമാരി.
അന്നമ്മ
നെടുന്പാശേരി: തുരുത്തിശേരി പറവട്ടി കുഞ്ഞവര വർഗീസിന്റെ ഭാര്യ അന്നമ്മ (78) നിര്യാതയായി. സംസ്കാരം നാളെ 10ന് അകപ്പറന്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ പള്ളിയിൽ. മക്കൾ: മറിയാമ്മ, സാറാക്കുട്ടി, ഏലിയാസ്, ഏലിയാമ്മ. മരുമക്കൾ: ഏലിയാസ്, ജോസ്, ഷൈബി, പരേതനായ യാക്കോബ്.
കെ. തങ്കപ്പൻ
മൂവാറ്റുപുഴ : വികാസ് നഗർ പുത്തൻവീട്ടിൽ കെ. തങ്കപ്പൻ (റിട്ട. പൊതുമരാമത്ത് വകുപ്പ് - 63) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് നഗരസഭാ പൊതുശ്മശാനത്തിൽ. ഭാര്യ: കുമാരി. മക്കൾ: അജേഷ്, അന്പിളി, അനിത. മരുമക്കൾ: രാജി, പ്രകാശ്, ബിജു.
പൊന്നമ്മ
ചേരാനല്ലൂർ: ഇടവൂർ മൂലേക്കുടി പരേതനായ തിലകന്റെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. പരേത ചേന്ദമംഗലം കുന്നുക്കാട്ടിൽ കുടുംബാംഗം. മക്കൾ: ഗീത, രാധാകൃഷ്ണൻ. മരുമക്കൾ: സദാനന്ദൻ, ജിബി (യുപി സ്കൂൾ ഇടവൂർ).
പത്മിനി
ചെങ്ങമനാട്: വൃന്ദാവൻ വീട്ടിൽ വാസുദേവന്റെ ഭാര്യ പത്മിനി വാസുദേവൻ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മനുരാജ്, കൃഷ്ണകുമാർ. മരുമക്കൾ: രശ്മി, കൃഷ്ണകുമാർ.
കിഷോർ
കൂവപ്പാടം: പുന്നയ്ക്കൽ കിഷോർ (57) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: റീന കിഷോർ. മക്കൾ: അരുണ്‍, ഗീതു, അനീഷ. മരുമക്കൾ: സനൽ, സുലു.
അബൂബക്കർ
പെരുന്പാവൂർ: മാറന്പിള്ളി മണ്ടാറ്റിക്കുടി പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തു. മക്കൾ: നജീബ്, സുഹറാബീവി. മരുമക്കൾ: ലുബ്ന, പരേതനായ അബ്ദുൽ കരീം.
ടി.പി. കൃഷ്ണൻകുട്ടിനായർ
കുഞ്ചാട്ടുകര : കാവലക്കാട്ട് ടി.പി. കൃഷ്ണൻകുട്ടിനായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിയമ്മ വടാശേരി കുടുംബാംഗം. മക്കൾ: രാജീവ്, രാജേഷ്, മിനി. മരുമക്കൾ: വിജയലക്ഷ്മി, രമ, ജയൻ.
ഉണ്ണി തന്പി
വൈപ്പിൻ: നായരന്പലം മാടത്തിങ്കൽ ഉണ്ണി തന്പി (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല.
പി.വി. സുകുമാരൻ
പെരുന്പാവൂർ: പെരുന്പാവൂർ പുത്തൻവീട്ടിൽ പരേതനായ കണ്ണൻ മാസ്റ്ററുടെ മകൻ പി.വി. സുകുമാരൻ (റിട്ട. പിആർഒ, ട്രാവൻകൂർ റയോണ്‍സ് - 69) നിര്യാതനായി. സംസ്കാരം നാളെ കണ്ണൂരിലെ വീട്ടുവളപ്പിൽ. ഭാര്യ: വിജയ കിഴക്കേവീട്ടിൽ കുടുംബാംഗം. മക്കൾ: അനീഷ് (ലണ്ടൻ), സബിത. മരുമക്കൾ: ആശ (ലണ്ടൻ), അരുണ്‍ (ചെന്നൈ). അമ്മ: പാറുകുട്ടി. സഹോദരങ്ങൾ: രവീന്ദ്രൻ, ശിവരാമകൃഷ്ണൻ.