![തൃശൂര്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13790185/full.jpg)
കെ.എഫ്. തോമസ്
തൃശൂർ: ചെന്പൂക്കാവ് പുത്തൻവെട്ടുവഴി ടാഗോർ നഗറിൽ കുന്നത്ത് പരേതനായ ഫ്രാൻസിസ് മകൻ കെ.എഫ്. തോമസ് (ഏമൻ കുന്നത്ത്-68) നിര്യാതനായി. കാലിക്കട്ട് യൂണിവേഴ്സിറ്റി മുൻ ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് താരമാണ്. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് ലൂർദ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ (കോതമംഗലം ഇലഞ്ഞിക്കൽ കുടുംബാംഗം). മക്കൾ: പിങ്കി, ഫ്രാൻസിസ്, ജോസഫ്. മരുമക്കൾ: ഡോ. തോമസ് എബ്രഹാം, നീതു, ബോലി.
ആന്റണി
കൂനംമൂച്ചി : വാഴപ്പിള്ളി വറിയത് മകൻ ആന്റണി (98) നിര്യാതനായി. റിട്ട. പോസ്റ്റുമാസ്റ്ററായിരുന്നു. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് നാലിന് കൂനംമൂച്ചി സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളിയിൽ. ഭാര്യ: ത്രേസ്യ (റിട്ട. സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്) മക്കൾ: ബാബു വർഗീസ് (എൽഐസി മാനേജർ, കൊടുങ്ങല്ലൂർ), ബെന്നി ജോസ് (കാനഡ), പരേതയായ ബീന ടീച്ചർ, ബ്രില്ലി (ദുബായ്). മരുമക്കൾ: ആലീസ് ടീച്ചർ (കാഞ്ഞിരപ്പിള്ളി), ജോളി (അമേരിക്ക), പയസ് കോടങ്കണ്ടത്ത് (റിട്ട. അഡീഷണൽ സെക്രട്ടറി), സണ്ണി വെള്ളറ (ദുബായ്).
ആനി
നടത്തറ: കൊള്ളന്നൂക്കാരൻ ഒൗസേഫ് മകൾ ആനി (72) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് നടത്തറ തിരുഹൃദയ പള്ളിയിൽ. സഹോദരങ്ങൾ: ലില്ലി, മേഴ്സി, ഷൈല, രാജു, പരേതരായ ദേവസി, അന്തോണി.
മേരിക്കുട്ടി
നാട്ടിക: എസ്എൻ കോളജിനു സമീപം താമസിക്കുന്ന പാലമുറ്റം പരേതനായ ഡൊമിനിക്കിന്റെ ഭാര്യ മേരിക്കുട്ടി(61) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11-ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മകൻ: സെബാസ്റ്റ്യൻ. മരുമകൾ: സിംന.
വിൻസെന്റ്
കൊടുങ്ങല്ലൂർ: ആനാപ്പുഴ ജംഗ്ഷനിൽ താമസിക്കുന്ന തട്ടകത്ത് മൈക്കിൾ മകൻ വിൻസെന്റ് (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസിലി. മകൻ: ഫിജിൻ (സിവിൽ ഡ്രാഫ്റ്റ്മാൻ, എറണാകുളം).
ദേവസി
വല്ലച്ചിറ: പിടിയത്ത് ഒൗസേഫ് മകൻ ദേവസി (85) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 11-ന് വല്ലച്ചിറ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ഡെയ്സി, ജോസ്, ഫിലോമിന, ജെസി, പരേതനായ ആന്റപ്പൻ, ജാൻസി. മരുമക്കൾ: വിൽസൻ, സിസിലി, ലോറൻസ്, രാജു, ചാൾസ്.
ആലീസ്
വടക്കാഞ്ചേരി: വട്ടായി പോറ്റിമനക്കൽ വർഗീസിന്റെ ഭാര്യ ആലീസ് (54) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10.30 ന് വട്ടായി സെന്റ് പീറ്റേഴ്സ് & പോൾസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മകൾ: നീതു. മരുമകൻ: ഡൊമിനിക്.
വെറോനിക്ക
പുതുരുത്തി: ചിറ്റിലപ്പിള്ളി പരേതനായ മത്തായി ഭാര്യ വെറോനിക്ക (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കൊച്ചുത്രേസ്യ, തോമസ്, മേരീസ്. മരുമക്കൾ: ജെയിംസ്, തോമസ്.
ഏല്യ
കാരമുക്ക്: മാങ്ങാട്ടുകര പാറന്പുഴ പുത്തൻചിറ പരേതനായ ദേവസിയുടെ ഭാര്യ ഏല്യ (83) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 11 ന് കാരമുക്ക് സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. മക്കൾ: റോസി, ഫിലോമിന, മോനിക്ക, ജോയ്, ജോണ്സണ്, ജോളി, ജോഷി. മരുമക്കൾ: പരേതനായ പോൾ, വർഗീസ്, ജോബി, മിനി, ബീന, ജോണ്സൻ, പുഷ്പ.
അപ്പു
പുന്നയൂർക്കുളം: ആറ്റുപുറം കാലടിപറന്പിൽ പരേതനായ പാരത്തിവീട്ടിൽ ചേന്ദന്റെ മകൻ അപ്പു (71) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 9.30-ന് ആറ്റുപുറം പഞ്ചായത്ത് നിദ്രാലയത്തിൽ. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രതീഷ്, പ്രമീള, പ്രകാശൻ. മരുമക്കൾ: ഭവിന, സുധ, പരേതനായ സുന്ദരൻ.
കുഞ്ഞപ്പു
പുന്നയൂർക്കുളം: ചെറവല്ലൂർ മുളക്കാംപറന്പത്ത് വീട്ടിൽ അയ്യപ്പുവിന്റെ മകൻ കുഞ്ഞപ്പു (54) നിര്യാതനായി. ഭാര്യ കാർത്ത്യായനി. മക്കൾ: നീതു, നിമ്മി. മരുമക്കൾ: ഷാജു, രാജേഷ്. മാതാവ്: കുറുന്പ.
മുഹമ്മദ്
കൊടുങ്ങല്ലൂർ: മതിലകം വാട്ടർ ടാങ്കിനു സമീപം തൈവളപ്പിൽ മുഹമ്മദ്(93) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സവാദ്, ഐഷാബി, ഹംസ, അഷ്റഫ് (മാധ്യമം ലേഖകൻ, കൊടുങ്ങല്ലൂർ സബ് ബ്യൂറോ), നസീമ, ഉമൈബാൻ (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി-2, തൃശൂർ). മരുമക്കൾ: മുഹമ്മദലി, അഷ്റഫ്, അബൂബക്കർ (മസ്കത്ത്), റംലത്ത്, ഐഷാബി, ആശ.
വർഗീസ്
വരന്തരപ്പിള്ളി : പള്ളിക്കുന്ന് കൈപറന്പാടൻ വർഗീസ് (73) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയിൽ. ഭാര്യ: റോസി. മക്കൾ: അജി, ആൻസി. മരുമകൻ: ബിജു.
ഏലമ്മ
കൊരട്ടി: വെസ്റ്റ് കൊരട്ടി മൈനാട്ടിപറന്പിൽ വർഗീസ് ഭാര്യ ഏലമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ക്ലമന്റ്, ബെന്നി, ബീന, ബാബു. മരുമക്കൾ: ജോയ്സി, ഡെൽസി, ഫ്രാൻസിസ്, വിജി.
മേരി
ഇരിങ്ങാലക്കുട: ചന്തക്കുന്ന് കുറ്റിക്കാട്ട് നെയ്യൻ ഈനാശു ഭാര്യ മേരി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. മക്കൾ: ജോയി (സൗദി), ടോമി (ഖത്തർ), ലാൽ, സിൽവി. മരുമക്കൾ: സിന്നി, അനിത, നിഷ, ഡേവിസ്.
ആന്റണി
പറവട്ടാനി: ചിരിയങ്കണ്ടത്ത് കാരക്കട കൊച്ചാപ്പു മകൻ ആന്റണി (അന്തു-72) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളിയിൽ. ഭാര്യ: ബേബി. മക്കൾ: ബിന്ദു, ബിന്റൊ, ബിനി. മരുമക്കൾ: ജോജു, നീതു, പരേതനായ സജി.
മുഹമ്മദ്കുട്ടി
പെരുന്പടപ്പ്: ഞാങ്ങാട്ടിരി അന്പലക്കുളങ്ങര വീട്ടിൽ മുഹമ്മദ്കുട്ടി (72) നിര്യാതനായി.
തോമൻകുട്ടി
താഴൂർ: വടാശേരി ലോനപ്പൻ മകൻ തോമൻകുട്ടി (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ത്രേസ്യ. മക്കൾ: ജോയ്, ജോസ്, സിസ്റ്റർ ജോസി ടോം എഫ്സിസി. മരുമക്കൾ: ടിൻസി, മോളി.
സുബ്രഹ്മണ്യൻ
വടക്കാഞ്ചേരി: കാഞ്ഞിരക്കോട് കോട്ടക്കുന്നത്ത് കളരിക്കൽ സുബ്രഹ്മണ്യൻ (67) നിര്യാതനായി. സംസ്കാരം നട ത്തി. ഭാര്യ: ഗീത. മക്കൾ: കണ്ണൻ, ദിവ്യ. മരുമക്കൾ: വിഷ്ണ, സുരേഷ്.
കണ്ടാരൻ
പുന്നയൂർക്കുളം: അത്താണി നെല്ലിക്കത്തറയിൽ കണ്ടാരൻ (91)നിര്യാതനായി. ഭാര്യ: പരേതയായ ചക്കമ്മു. മക്കൾ: കുഞ്ഞുമോൻ, വേലായുധൻ, അപ്പുണ്ണി, താമൻ, മണികണ്ഠൻ, തങ്കമ്മു, മാളു, കാർത്തു, വത്സല. മരുമക്കൾ: വേലായുധൻ, ശങ്കരൻ, മണി, ചന്ദ്രൻ, അമ്മിണി, അമ്മു, ദേവു, പരേതരായ കുറുന്പക്കുട്ടി, പൊന്നമ്മ.
അമ്മിണി
പുന്നയൂർ: എടക്കര പരേതനായ മാന്പുള്ളിവീട്ടിൽ വേലായുധന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. മക്കൾ: രവി, രാജൻ, ശിവൻ, സൗമിനി, പരേതരായ കുമാരൻ, ഷൺമുഖൻ. മരുമക്കൾ: രവീന്ദ്രൻ, പത്മിനി, സാവിത്രി, നിർമല, ഷീബ, ബീന.
ഭാർഗവി
വടക്കാഞ്ചേരി: പരുത്തിപ്ര ഉത്രാളിക്കാവിനു സമീപം താമസിക്കുന്ന കുന്നത്തുള്ളി ഭാർഗവി (80) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: അനന്തകൃഷ്ണൻ, സാവിത്രി, പദ്മാവതി, സരോജിനി, സുലോചന, പരേതയായ ദേവകി.
കൃഷ്ണൻ
കൊട്ടേക്കാട്: കർഷകനഗർ പുതുകുളങ്ങര കുഞ്ചു മകൻ കൃഷ്ണൻ (77) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജലജ, ജയന്തി, ജയ. മരുമക്കൾ: മോഹനൻ, സുരേഷ്, അജിതൻ.
രാജേശ്വരി
തൃശൂർ : പഴയ നടക്കാവ് മൂത്തേടത്ത് വാരിയം ലൈനിൽ പരേതനായ പരന്തനാട്ട് വാസുമേനോൻ ഭാര്യ രാജേശ്വരി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: സുധീർ ബാബു, സുധ, സുമ. മരുമക്കൾ: സുധ, മോഹൻ വെങ്കിടകൃഷ്ണൻ, ബാലകൃഷ്ണൻ.