![കണ്ണൂര്‍](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13789546/full.jpg)
സിസ്റ്റർ സെലിൻ
ഉപ്പൂട്ടിൽ
ചെറുപുഴ
സലേഷ്യൻ സന്യാസിനി സഭാംഗവും കടുമേനിയിലെ പരേതരായ ഉപ്പൂട്ടിൽ തോമസ്-ഏലിയാമ്മ ദന്പതികളുടെ മകളുമായ സിസ്റ്റർ സെലിൻ (54) ആഫ്രിക്കയിലെ നയ്റോബിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് നെയ്റോബിയിലെ കോൺവന്റ് ചാപ്പലിൽ നടക്കും. സഹോദരങ്ങൾ: ബേബി (കടുമേനി), ലീലാമ്മ മരിയാനിക്കൽ (ചെറുപാറ), ബീന കട്ടിക്കാനായിൽ (നെല്ലിക്കുറ്റി), ജിജി (ചെമ്പേരി).
അന്നമ്മ
ചെറുപുഴ
ചെറുപുഴ പാണ്ടിക്കടവിലെ പരേതനായ പുളിമൂട്ടിൽ ആന്റണിയുടെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: വർഗീസ് (ചെറുപുഴ), തോമസ് (കരുവഞ്ചാൽ), പരേതയായ റോസമ്മ. മരുമക്കൾ: മേരി, ആലീസ്.
അന്നമ്മ
ചെമ്പേരി
കുടിയേറ്റ കർഷകൻ ചെളിംപറമ്പിലെ പരേതനായ കാവനാടിയിൽ ഫിലിപ്പിന്റെ ഭാര്യ തീക്കോയി കോനുക്കുന്നേൽ കുടുംബാംഗം അന്നമ്മ ഫിലിപ്പ് (90) നിര്യാതയായി. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ. മക്കൾ: ജോയി, സിസ്റ്റർ ഗ്രേസി (ആഫ്രിക്ക), ഫാ.ജോസ് എസ്ജെ (ഡൽഹി), സിസ്റ്റർ ഫിലോമിന (ബാംഗ്ളൂരു), പൗളിൽ (ഏരുവേശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), കൊച്ചുറാണി (ദുബായ്), ജെയ്സൺ (അയർലൻഡ്), ജിജി (ദുബായ്) മരുമക്കൾ: സാലി പ്ലാപ്പറമ്പിൽ, ഫിലിപ്പ് പാലോലിൽ, തോമസ് തെരുവംകുന്നേൽ, ജോയി ഉറുമ്പിൽ, ബിന്ദു കാനിച്ചിക്കുഴിയിൽ, വിനീത മൈലാടിയിൽ.
ഏലിയാമ്മ
കരിക്കോട്ടക്കരി
പാറയ്ക്കപ്പാറയിലെ പരേതനായ എടപ്പനത്ത് മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പാറയ്ക്കപ്പാറ കാരുണ്യമാതാ പള്ളിയിൽ. മക്കൾ: പെണ്ണമ്മ, സിസിലി, ചിന്നമ്മ, ജോസ്, സെലിൻ, ബാബു (ഗൾഫ്), ഫിലോമിന. മരുമക്കൾ: മാത്യു, വർഗീസ്, സാലി പയറ്റുകണ്ടത്തിൽ, ജോസ്), സണ്ണി, ഷൈല, പരേതനായ ജോസ്.
ചന്തുക്കുട്ടി നമ്പ്യാർ
പരിയാരം
കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം പാരമ്പര്യട്രസ്റ്റി തുമ്പോട്ടയിലെ പോത്തേര തേലപ്രത്ത് ചന്തുക്കുട്ടിനമ്പ്യാര് (89) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് തുമ്പോട്ട സമുദായ ശ്മശാനത്തിൽ. ഭാര്യ: പെരിയാടന്‍ കിഴക്കിനിയില്‍ ശ്രീദേവിഅമ്മ. മക്കള്‍: പി.ബാലകൃഷ്ണന്,കാര്‍ത്ത്യായനി,കുഞ്ഞിരാമന് (ചെന്നൈ). മരുമക്കള്‍: വത്സല (പെരുമ്പടവ്), എ.വി.ചന്തുക്കുട്ടി (റിട്ട. റെയില്‍വേ), ലതിക (തലവില്‍). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കൃഷ്ണന് നമ്പ്യാര്‍, നാരായണന്‍നമ്പ്യാര്‍.
ചന്ദ്രൻ വൈദ്യർ
ധർമടം
പരീക്കടവ് വലിയപുരയിൽ ചന്ദ്രൻ വൈദ്യർ (81) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് സമുദായ ശ്മശാനത്തിൽ. സഹോദരൻ: രാമകൃഷ്ണൻ (അഴീക്കോട്), സഹോദരി: പ്രഭാവതി, പരേതയായ സത്യവതി (കൊയിലാണ്ടി).
വാസുദേവൻ നമ്പീശൻ
മാതമംഗലം
ദീർഘകാലം മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന മാതമംഗലം കാഞ്ഞിരറ്റൊടിയിലെ നന്ദാനത്ത് മoത്തിൽ വാസുദേവൻ നമ്പീശൻ (84)നിര്യാതനായി. ഭാര്യ: സാവിത്രി ബ്രാന്മണിയമ്മ. മക്കൾ: ശ്രീലത, ഗീത, നീലകണ്ഠൻ (അധ്യാപകൻ, സെന്റ് മേരീസ് ഹൈസ്കൂൾ, എടൂർ), അനിത. മരുമക്കൾ: ശശിധരൻ (കൈതപ്രം), രാമദാസ് (ഐഎച്ച്ആർഡി കോളജ്, നാദാപുരം), സ്വപ്ന (സെന്റ് ജോസഫ്സ് എച്ച്എസ്എസ് പേരാവൂർ), കേശവൻ നമ്പീശൻ (പിലാത്തറ). സഹോദരങ്ങൾ: കൃഷ്ണൻ നമ്പീശൻ (റിട്ട. റിസർവ് ബാങ്ക്, ചെന്നൈ), ദേവകി (കൈതപ്രം), പരേതയായ പരമേശ്വരി.
പാറു
പയ്യന്നൂര്‍
രാമന്തളി പരത്തി അറയ്ക്കു സമീപത്തെ വടക്കേപ്പുരയില്‍ പാറു (85) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിനു രാമന്തളി സമുദായ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു. മക്കള്‍: സാവിത്രി, തമ്പായി, പരേതനായ ഭാസ്കരന്. മരുമക്കള്‍: ലത, ബാലകൃഷ്ണന്, പരേതനായ രാഘവന്.
നാരായണി
തേർത്തല്ലി
ആലത്താംവളപ്പിലെ പരേതനായ വളപ്പൻ വീട്ടിൽ കണ്ണന്റെ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: വിജയൻ ,രാജൻ, ചന്ദ്രിക, ലളിത. മരുമക്കൾ: പ്രമീള, രോഹിണി, ബാ ബു.
അബ്ദുറഹിമാൻ ഹാജി
തളിപ്പറമ്പ്
കരിമ്പം ബദർ ജുമാ മസ്ജിദിനു സമീപത്തെ ചമതവളപ്പിൽ അബ്ദുറഹിമാൻ ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഫാത്തിമ ഹജ്ജുമ്മ, കദീജ ഹജ്ജുമ്മ, നബീസ, സലാം, ജമീല, മുനീറ, സംസാദ്, പരേതരായ കുഞ്ഞഹമ്മദ് ഹാജി, സഫിയ. മരുമക്കൾ : മുഹമ്മദ്, കുട്ട്യാലി ഹാജി, എൻ.കെ ഇബ്രാഹിം, സീനത്ത്, അനീസ, സത്താർ, റഷീദ്, പരേതനായ ഇബ്രാഹിം.